ഗ്രഹങ്ങളുടെ നക്ഷത്ര, രാശിമാറ്റങ്ങൾക്ക് അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്ന്, ഒക്ടോബർ 16 ബുധനാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Sabarimala Controversy: വെർച്വൽ ക്യൂ വഴി 70,000 പേർക്ക് മാത്രമേ ബുക്ക് ചെയ്യാനാകൂ. ആദ്യം സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂ വഴി 80,000 പേർക്ക് ദർശനം നൽകുമെന്നായിരുന്നു നിലപാട്.
ഒക്ടോബർ 20ന് ചൊവ്വ കർക്കടകം രാശിയിൽ സംക്രമിക്കാൻ പോകുകയാണ്. 12 രാശികളെയും ഈ സംക്രമണം ബാധിക്കും. ഈ സംക്രമണം ചില രാശികൾക്ക് മോശം ഫലങ്ങൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഗ്രഹങ്ങളുടെ നക്ഷത്ര, രാശിമാറ്റങ്ങൾക്ക് അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്ന്, ഒക്ടോബർ 16 ബുധനാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Chandra Mangal Yuti: ജ്യോതിഷമനുസരിച്ച്, ചൊവ്വ ചന്ദ്ര കൂടിച്ചേരലിലൂടെ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ഈ 3 രാശിക്കാർക്ക് അവിചാരിത ധനാഗമം ഉണ്ടാകും.
1555 ൽ പുറത്തിറങ്ങിയ ലെസ് പ്രൊഫറ്റീസ് എന്ന പുസ്തകത്തിലാണ് നോസ്ട്രഡാമസ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ഇവയിൽ പലതും യാഥാർത്ഥ്യമായതോടെ നോസ്ട്രഡാമസിൻറെ പ്രവചനങ്ങളിൽ വിശ്വസിക്കുന്നവരും ഏറെയുണ്ട്.
ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറുന്നു. ഇത് ചില രാശിക്കാർക്ക് ഗുണകരമാകുമ്പോൾ ചില രാശിക്കാർക്ക് ദോഷം ചെയ്യുന്നു. ശനിയുടെ രാശിമാറ്റം ഏതെല്ലാം രാശിക്കാർക്കാണ് ഗുണം ചെയ്യുന്നതെന്ന് അറിയാം.
ഒക്ടോബർ 31നാണ് ഇത്തവണ ദീപാവലി വരുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനിയും ശുക്രനും കുംഭം രാശിയില്‍ ഒന്നിക്കുന്നുവെന്നതാണ് ഇത്തവണത്തെ ദീപാവലിയുടെ പ്രത്യേകത.
ഒക്ടോബര്‍ 22ന് ബുധന്‍ തുലാം രാശിയില്‍ ഉദിക്കും. ഇത് ചില രാശിക്കാർക്ക് വിപരീത ഫലം ചെയ്യും. ദോഷഫലങ്ങളാകും ഇവരെ തേടിയെത്തുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
വാസ്തു ശാസ്ത്രം പോലെയുള്ള പ്രതിവിധികൾ നിർദേശിക്കുന്ന ചൈനീസ് ആർട്ടാണ് ഫെങ് ഷൂയി. ഇത് ഓരോ വസ്തുക്കളും എവിടെ വയ്ക്കണം, ഓരോ നിർമിതികളും എങ്ങനെയുള്ളതായിരിക്കണം എന്നീ കാര്യങ്ങളിൽ വ്യക്തത നൽകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.