Sun Transit 2024: ജ്യോതിഷ പ്രകാരം സൂര്യൻ രാശി മാറിയിരിക്കുകയാണ്. സൂര്യൻ്റെ രാശി മാറ്റം ചില രാശിക്കാർക്ക് വരുന്ന ഒരു മാസത്തേക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നതെന്ന് നോക്കാം
Shani Uday 2024: ശനിക്ക് മൊത്തം രാശി ഒന്ന് കറങ്ങി വരാൻ ഏകദേശം 30 വർഷത്തെ സമയമെടുക്കും. കുംഭ രാശിയിൽ അസ്തമന അവസ്ഥയിൽ ഇരിക്കുന്ന ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. പക്ഷെ ചില രാശിക്കാർ വളരെയധികം കരുതിയിരിക്കണം.
Chandra Guru Yuti: ജ്യോതിഷ ശാസ്താപ്രകാരം എല്ലാ ഗ്രഹങ്ങളും സമയസമയത്ത് തന്റെ രാശി മാറ്റാറുണ്ട്. ഇതിലൂടെ എല്ലാ രാശികളിലും ശുഭ-അശുഭ മാറ്റങ്ങൾ ഉണ്ടാകാം. മേട രാശിയിൽ ചന്ദ്രനും വ്യാഴവും കൂടിചേർന്നാണ് ഈ യോഗം ഉണ്ടായിരിക്കുന്നത്.
Malayalam Astrology: വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു സംയോഗം ഉണ്ടാവുന്നത്, ഇതുവഴി ചില രാശിക്കാർക്ക് നേട്ടങ്ങളും മറ്റ് ചിലർക്ക് വ്യത്യസ്ത അനുഭവങ്ങളും ഉണ്ടാവാം
Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Vipareet Rajayoga: ജ്യോതിഷ പ്രകാരം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത ബമ്പർ നേട്ടത്തിന് സാധ്യതയേറുകയാണ്.
Wednesday Ganesh Puja: ബുധനാഴ്ച ദിവസം ഗണപതിയെ ആരാധിക്കുന്നതിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. കാരണം, ഗണപതി സങ്കടമോചകന് ആണ്. അതായത്, ഗണപതി നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളും വിഷമതകളും അകറ്റുന്നു.
Malayalam Astrology Predictions: രാശിക്കാർക്ക് പല തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുക, മറ്റുള്ള രാശിക്കാർക്ക് എന്തൊക്കെ ഫലങ്ങൾ ആർക്കൊക്കെയാണ് ഉണ്ടാവുക എന്ന് പരിശോധിക്കാം
Mangal Gochar 2024: മൂന്ന് ദിവസങ്ങൾക്കുള്ളിൽ ശനിയുടെ രാശി കുംഭത്തിൽ ചൊവ്വ സംക്രമിക്കും. ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വയുടെ രാശി പരിവർത്തനം ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Venus Transit 2024: ഏതാനും ദിവസങ്ങൾക്കുള്ളിൽ ശുക്രൻ തന്റെ സഞ്ചാരം മാറ്റും. ശുക്രൻ വ്യാഴത്തിന്റെ രാശിലേക്കെത്തുമ്പോൾ തന്നെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.
ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ രാശിമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ചിലർക്ക് ഇത് നേട്ടമാകുമ്പോൾ മറ്റ് ചിലർക്ക് ഫലം അത്ര നല്ലതാകാറില്ല.
ഒരാളുടെ ജനന തീയതി നോക്കിയാൽ അയാളുടെ ദാമ്പത്യ ജീവിതം, തൊഴിൽ, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്. ഓരോരുത്തരുടെയും ജനന തീയതിയ്ക്ക് ഏതെങ്കിലും ഗ്രഹവുമായി ബന്ധമുണ്ടാകും.
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Saturn Rise 2024: ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടെയും ചലനം വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ശുഭ അശുഭ ഫലങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.