Rajayoga On Karva Chauth: കർവ ചൗഥിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും പുരോഗതിയും

Karwa Chauth 2024 Date: ജ്യോതിഷമനുസരിച്ച് കർവാ ചൗഥിൽ 5 രാജയോഗങ്ങൾ രൂപപ്പെടാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും...

Karwa Chauth 2024: ഈ വർഷത്തെ കർവ ചൗഥ് ഒക്ടോബർ 20 നാണ് വരുന്നത്. ഇത് ഉത്തരേന്ത്യയിലെ വലിയൊരു ഉത്സവമാണ്. ഈ വർഷം 80 വർഷങ്ങൾക്ക് ശേഷം ഈ സുദിനത്തിൽ 5 രാജയോഗം രൂപപ്പെടാൻ പോകുകയാണ്.

1 /7

Karwa Chauth 2024: ഈ വർഷത്തെ കർവ ചൗഥ് ഒക്ടോബർ 20 നാണ് വരുന്നത്. ഇത് ഉത്തരേന്ത്യയിലെ വലിയൊരു ഉത്സവമാണ്

2 /7

ഈ വർഷം 80 വർഷങ്ങൾക്ക് ശേഷം ഈ സുദിനത്തിൽ 5 രാജയോഗം രൂപപ്പെടാൻ പോകുകയാണ്. അതിൽ ശശ്, ഗജകേസരി, മഹാലക്ഷ്മി, ബുധാദിത്യ, സമസപ്തക എന്നീ രാജയോഗങ്ങൾ ഉൾപ്പെടും.

3 /7

ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും ഒപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

4 /7

Karwa Chauth 2024: ഈ വർഷത്തെ കർവ ചൗഥ് ഒക്ടോബർ 20 നാണ് വരുന്നത്. ഇത് ഉത്തരേന്ത്യയിലെ വലിയൊരു ഉത്സവമാണ്. ഈ വർഷം 80 വർഷങ്ങൾക്ക് ശേഷം ഈ സുദിനത്തിൽ 5 രാജയോഗം രൂപപ്പെടാൻ പോകുകയാണ്.

5 /7

ഇടവം (Taurus): ഈ 5 രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ സമയം വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും,  ജോലിയിലും ബിസിനസ്സിലും പുരോഗതി,  പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമയം അനുകൂലമായിരിക്കും, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. നിക്ഷേപത്തിലൂടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ആലോചിക്കുന്നവർക്കും ഈ സമയം അനുകൂലമാണ്. 

6 /7

കന്നി (Virgo): ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക്  ശുഭകരമായ നേട്ടങ്ങൾ നൽകും, വാഹനം വാങ്ങും, ബിസിനസ്സിൽ ധാരാളം സമ്പാദിക്കാനുള്ള അവസരം ലഭിക്കും, ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്യാം. വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.

7 /7

തുലാം (Libra): ഈ 5 രാജയോഗത്തിൻ്റെ രൂപീകരണം കരിയറിൻ്റെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ നിങ്ങൾക്ക് പ്രയോജനകരമാകും. ജോലിയിലും ബിസിനസ്സിലും പുരോഗതി, ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗം, വിദ്യാഭ്യാസ മത്സരങ്ങളിൽ വിജയം, ആഡംബര വസ്‌തുക്കൾക്കായി കൂടുതൽ ചെലവുകൾ ഉണ്ടാകും, സർക്കാരിൻ്റെ പൂർണ പിന്തുണ, ആസൂത്രിത പദ്ധതികൾ വിജയിക്കും, ധനനേട്ടം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola