Budh Rise: കഷ്ടകാലം വണ്ടിവിളിച്ച് വരും, അത്രയ്ക്കും മോശം സമയം; ഈ രാശിക്കാർ ജാ​ഗ്രത പാലിക്കണം

ഒക്ടോബര്‍ 22ന് ബുധന്‍ തുലാം രാശിയില്‍ ഉദിക്കും. ഇത് ചില രാശിക്കാർക്ക് വിപരീത ഫലം ചെയ്യും. ദോഷഫലങ്ങളാകും ഇവരെ തേടിയെത്തുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. 

 

1 /5

മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങളാകും ഈ കാലയളവിൽ ലഭിക്കുക. മേലുദ്യോ​ഗസ്ഥരിൽ നിന്ന് കൂടുതൽ സമ്മർദ്ദം ഉണ്ടാകുകയും അത് വലിയ പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും. ബിസിനസിൽ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. ആരോ​ഗ്യ കാര്യത്തിലും ശ്രദ്ധ വേണം.   

2 /5

ഇടവം രാശിക്കാര്‍ക്ക് ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറിലും പ്രതിസന്ധികൾ നേരിടേണ്ടതായി വരും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. സാമ്പത്തികം പ്രതിസന്ധിയുണ്ടാകും.  

3 /5

കര്‍ക്കടകം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ദോഷം ചെയ്യും. കരിയറിന്റെ കാര്യത്തിൽ ആശങ്കയുണ്ടാകാൻ ഇടയുണ്ട്. ജോലി സമ്മർദ്ദം കൂടും. ഇത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ബിസിനസിലും നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.   

4 /5

മീനം രാശിക്കാര്‍ക്ക് ജീവിതത്തിൽ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസിൽ ശ്രദ്ധക്കുറവുണ്ടായാൽ നഷ്ടങ്ങളായിരിക്കും ഫലം. പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ആരോ​ഗ്യ കാര്യത്തിലും ശ്രദ്ധ വേണം.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola