Diwali 2024: ഇത്തവണത്തെ ദീപാവലിയിൽ 2 ഗ്രഹങ്ങൾ ചേർന്ന് 3 രാശിക്കാരുടെ ജീവിതത്തിൽ ഡബിൾ ധമാക്ക കൊണ്ടുവരും. ദീപാവലി സമയത്ത് വ്യാഴ-ശനിയുടെ വക്രഗതി ഇവർക്ക് നൽകും വൻ നേട്ടങ്ങൾ.
Gajakesari Yoga: ജാതകത്തിലെ ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളിൽ സ്ഥാനങ്ങൾ മാട്ടാറുണ്ട്. ഈ സ്ഥാന മാറ്റത്തിനിടയിൽ വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില അടിപൊളി യോഗങ്ങൾ രൂപപ്പെടാറുണ്ട്.
Broom Tips: നിങ്ങൾ ഈ സമയം ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അതായത് ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന ചില രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും എന്നും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
Mercury Retrograde Lucky Zodiacs: ജ്യോതിഷത്തിൽ ഓരോ രാശികൾക്കും രാശിമാറ്റങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. നിശ്ചിത കാലയളവിൽ ഗ്രഹങ്ങൾ രാശിമാറുന്നു. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.
ഗ്രഹങ്ങളുടെ നക്ഷത്ര, രാശിമാറ്റങ്ങൾക്ക് അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്ന്, ഒക്ടോബർ 16 ബുധനാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Surya Gochar In Thulam: ജ്യോതിഷ പ്രകാരം ജാതകത്തിൽ ഒരു ഉച്ചരാശിയിലുള്ള ഗ്രഹത്തെ ഒരു നീച രാശിയിലുള്ള ഗ്രഹം നിൽക്കുകയാണെങ്കിൽ ജാതകത്തിൽ നീചഭംഗ രാജയോഗം രൂപപ്പെടും.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Vastu Tips: മഴക്കാലത്ത് വീടിനുള്ളിൽ പഴുതാരകളെ കാണുന്നത് സാധാരണമാണ് അല്ലെ? എന്നാൽ മഴക്കാലത്തല്ലാതെ വീടിന്റെ ചില ഭാഗങ്ങളിൽ പഴുതാരകളെ കണ്ടാൽ എന്തായിരിക്കും സൂചന?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.