ജ്യോതിഷത്തിൽ ആകെ പന്ത്രണ്ട് രാശികളുണ്ട്. ഓരോ രാശികൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. ഇന്നത്തെ ദിവസം ഈ രാശിക്കാരിൽ പലർക്കും ഗുണകരമാകും. എന്നാൽ മറ്റ് ചിലർക്കാകട്ടെ ഇന്ന് അത്ര അനുകൂലമായ ദിവസമല്ല.
ദൈവവും പ്രേതവും അദൃശ്യ ശക്തികളാണെന്ന് കേട്ടാണ് കുട്ടികള്‍ വളരുന്നത്. ഇതില്‍ ദൈവം നല്ല ശക്തിയാകുമ്പോള്‍ പ്രേതവും ആത്മാവുമെല്ലാം ദുഷ്ടശക്തിയോ നെഗറ്റീവ് എനര്‍ജിയോ ആകുന്നു.
Kalashtami Puja Vidhi: മന്ത്രവാദം, ക്ഷുദ്രക്രിയകൾ, ആഭിചാര ക്രിയകൾ എന്നിവയിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭഗവാൻ നിങ്ങളിൽ രക്ഷാകവചമായി നില കൊള്ളുമെന്നും വിശ്വാസം.
Kuber Yoga: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു വർഷത്തിനുള്ളിൽ രാശിചക്രം മാറുകയാണ്. മെയ് ഒന്നായ ഇന്നാണ് വ്യാഴം സംക്രമിച്ച് ഇടവത്തിലേക്ക് പ്രവേശിക്കുന്നത്
Sita Navami 2024 Date, Puja Vidhi: വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസം, പുഷ്യനക്ഷത്രത്തിൽ സീത ദേവി ജനിച്ചതായി കണക്കാക്കുന്നു.യജ്ഞത്തിന് നിലമൊരുക്കുന്നതിന് വേണ്ടി കലപ്പ ഉഴുതുന്നതിനിടയിൽ ഭൂമിയിൽ നിന്നും ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടുവെന്നാണ് സീതാ ദേവിയുടെ ജനനവുമായി ബന്ധപ്പെട്ട വിശ്വാസം.
Guru Chandra Yuti: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും
Today's horoscope in Malayalam 2024 April 30: പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ ദിവസത്തെ രാശിഫലം. ഓരോ കൂറുകാർക്കും ഈ ദിവസം ജ്യോതിഷപരമായി എന്തൊക്കെ ഫലങ്ങളായിരിക്കും നൽകുകയെന്ന് അറിയണ്ടേ?
Lucky Zodiac Signs: ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പരാമർശിക്കുന്നുത്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.