ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും. വേദ ജ്യോതിഷ പ്രകാരം, വളരെ ശക്തമായ ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ശനിയുടെയും ശുക്രൻറെയും സംയോഗത്തിലൂടെ നാല് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ വന്നുചേരും.
Lucky Zodiac Sign: 2024 ൽ ശനിയും ശുക്രനും വളരെ ശുഭകരമായ നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കും. ഈ രാജയോഗം 3 രാശിക്കാരുടെ ഭാഗ്യം മാറ്റും. ഇതിലൂടെ വർഷങ്ങൾക്ക് ശേഷം ഇവർക്ക് വൻ പുരോഗതിയും സമ്പത്തും ലഭിക്കും.
Navpancham Rajyog: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ ചലനം എല്ലാ രാശിക്കാരിലും പെട്ട ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. ഈ സമയം ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലുമാണ് ഇതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നു.
Surya Shukra Yuti 2023: പുതുവർഷത്തിലെ ആദ്യമാസമായ ജനുവരി 17 ന് ശനി സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിക്കും. ശേഷം ഫെബ്രുവരി 13 ന് സൂര്യൻ കുംഭം രാശിയില്‍ പ്രവേശിക്കും. ഇതിലൂടെ സൂര്യ-ശനി യുതി രൂപപ്പെടും. ഈ ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ദോഷമുണ്ടാക്കുന്നുവെങ്കിൽ ചില രാശിക്കാർക്ക് സര്‍വ്വൈശ്വര്യവും ലഭിക്കും.
Shani shukra Yuti 2023: ജ്യോതിഷ പ്രകാരം ശുക്രൻ നിലവിൽ ശനിയുടെ രാശിയായ മകരത്തിലാണ്. അവിടെ ശനിയുമായി കൂടിച്ചേരും. ഇതിലൂടെ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.