Mangal Chandra Transit:ജ്യോതിഷമനുസരിച്ച് ചന്ദ്രനും ചൊവ്വയും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.
Mangal Moon Transit: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി രാശിക്കാർക്ക് നേട്ടങ്ങൾ നൽകുകയും ചെയ്യും.
ജ്യോതിഷമനുസരിച്ച് ചന്ദ്രനും ചൊവ്വയും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.
Neech Bhang Rajyog: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി രാശിക്കാർക്ക് നേട്ടങ്ങൾ നൽകുകയും ചെയ്യും.
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കർക്കടക രാശിയിൽ പ്രവേശിച്ചു അതുപോലെ നവംബർ 07 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിച്ചു. അത്തിലൂടെ നീചഭംഗ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.
ഈ രാജയോഗത്തിൻ്റെ സ്വാധീനം മൂലം ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങളാണ് ലഭിക്കുന്നത്. ഈ ആളുകളുടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാകാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം..
മേടം (Aries): നീചഭംഗ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും, ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും, ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് വർദ്ധിക്കും, തൊഴിൽ, ബിസിനസ്, മേഖലകളിൽ വലിയ ലാഭം ഉണ്ടാകും. ഭൂമിയും വസ്തുവകകളും കൈകാര്യം ചെയ്യാൻ കഴിയും. കരിയറിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം.
ഇടവം (Taurus): ഈ രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. ചൊവ്വ ഈ രാശിയുടെ മൂന്നാം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. ചന്ദ്രൻ നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നു. ഈ കാലയളവിൽ ധൈര്യവും വീര്യവും വർദ്ധിക്കും, മാനസിക സമാധാനം ലഭിക്കും, ബിസിനസ്സിൽ ലാഭം, സഹോദരങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ, പുരോഗതിയും പ്രമോഷനും ഉണ്ടാകും.
കർക്കടകം (Cancer): ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും കിടിലം നേട്ടങ്ങൾ നൽകും. ചൊവ്വ ഈ രാശിയുടെ ലഗ്നഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ചന്ദ്രൻ കർമ്മ ഭവനത്തിൽ സംക്രമിക്കും. ഈ സമയത്ത് നിങ്ങൾക്ക് ബഹുമാനവും അന്തസ്സും ലഭിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, പ്രണയ ജീവിതം നല്ലതായിരിക്കും. വരുമാനം വർദ്ധിക്കുന്നത് ജീവിതശൈലിയിൽ മാറ്റം വരുത്തും, ജോലിയിൽ സ്ഥിരത വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)