മുൻപും മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. 2021 ജനുവരി 11നാണ് അനുഷ്കയ്ക്കും വിരാട് കോഹ്ലിക്കും പെണ്‍കുഞ്ഞ് പിറന്നത്.
IPL Playoff കൊൽക്കത്ത നൈറ്റ റൈഡേഴ്സ് ഐപിഎൽ പ്ലേ ഓഫിലേക്ക് നാലാം സ്ഥാനക്കാരായി പ്രവേശിച്ചു. കൂടെ ഒന്നാം സ്ഥാനക്കാരായി ഡൽഹി ക്യാപിറ്റൽസും തൊട്ട് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂവും.
Virat Kohli തന്റെ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ (Royal Challengers Bangalore) ക്യാപ്റ്റൻസി ഒഴിയുന്നു. യുഎഇയിൽ (UAE) പുരോഗമിക്കുന്ന ഐപിഎൽ 2021 (IPL 2021) സീസണിന്റെ അവസനാത്തോടെയാണ് താരം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നത്
Virat Kohli ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക (Indian Cricket Team Captain) സ്ഥാനം ഒഴിയുമെന്ന് അഭ്യുഹങ്ങളും റിപ്പോർട്ടുകളും ശരിവെച്ച് താരത്തിന്റെ തീരുമാനം.
ICC Twenty20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ BCCI പ്രഖ്യാപിച്ചു. BCCI സെക്രട്ടറി ജയ് ഷായും ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്ത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 138 റണ്‍സ് കൂടി വേണം.
ഇംഗ്ലണ്ടിനെതിരെ ലീഡ്സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ 432 റണ്ണിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 215 റണ്ണെന്ന നിലയിലാണ്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ 78ന് പുറത്ത്. ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 120 റൺസ് എന്ന നിലയിൽ.
Trent Bridge Test ഇന്ത്യക്ക് വിജയലക്ഷ്യം 209 റൺസ്. ആതിഥേയരായ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ (Joe Root) സെഞ്ചുറിയുടെ പിൻബലത്തിൽ രണ്ടാം ഇന്നിങ്സിൽ 303 റൺസെടുത്തു. ജസ്പ്രിത് ബുംറെയ്ക്ക് (Jasprit Bumrah) അഞ്ച് വിക്കറ്റ് നേട്ടം
ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയ്ക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും മകള്‍ വമികയുടെ six month birthday ആഘോഷിച്ചത്. ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. എന്നാല്‍, ഇതുവരെയും ദമ്പതികള്‍ കുഞ്ഞു വമികയുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല....!!!
ആദ്യം ബാറ്റ് ചെയത് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്ത്യൻ നായകൻ വിരാട് കോലിയും (Virat Kohli) ഉപനായകൻ അജിങ്ക്യ രഹാനെയുമാണ് (Ajinkya Rahane) ക്രീസിലുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.