Cricket: ഈ ക്രിക്കറ്റ് താരങ്ങള്‍ കുട്ടിക്കാലത്ത് വളരെ cute ആയിരുന്നു..!! ഇവരെ തിരിച്ചറിയാമോ?


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളെക്കുറിച്ച് അറിയാന്‍ ഏവര്‍ക്കും താത്പര്യമാണ്.    എന്നാല്‍, അവര്‍ കുട്ടിക്കാലത്ത്  എത്രമാത്രം കുസൃതിക്കാരായിരുന്നു എന്നറിയുമോ?  ടീം ഇന്ത്യയിലെ  ചില താരങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോസ് കാണാം... 

 

1 /6

ടീം ഇന്ത്യയുടെ ക്യാപ്റ്റൻ  വിരാട് കോഹ്ലി   ( Virat Kohli) കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് തന്‍റെ ബാല്യകാല ചിത്രം  ഇൻസ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.  

2 /6

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  വൈസ് ക്യാപ്റ്റൻ രോഹിത് ശർമ 1986 ലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ഈ ചിത്രം ക്രിക്കറ്റ് ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

3 /6

ടീം ഇന്ത്യയുടെ ഓൾ‌ റൗണ്ടര്‍   രവീന്ദ്ര ജഡേജ കുട്ടിക്കാലം മുതൽ സ്റ്റൈലിഷ് ആണ് എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു... 

4 /6

  ഫോട്ടോ  എടുത്ത സമയത്ത് cute റിഷഭ് പന്തിന്‍റെ ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു....!!   

5 /6

 ജസ്പ്രീത് ബുംറയുടെ  Cute smiling അന്നും ഇന്നും ഒരേപോലെയെന്ന് ആരാധകര്‍

6 /6

  മുൻ ടീം ഇന്ത്യ ക്രിക്കറ്റ് താരം ഇർഫാൻ പത്താനൊപ്പം നില്‍ക്കുന്നത് ആരെന്നല്ലേ?  ലിറ്റില്‍ മാസ്റ്റര്‍   ശുഭം ഗില്‍ ആണ് താരം   

You May Like

Sponsored by Taboola