Vamika's six month birthday: കുഞ്ഞു വമികയെ ലാളിക്കുന്ന വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും..!! വൈറലായി ചിത്രങ്ങള്‍

ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയ്ക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും ആരാധകര്‍ ഏറെയാണ്‌. കഴിഞ്ഞ ദിവസമാണ് ഇരുവരും മകള്‍ വമികയുടെ six month birthday  ആഘോഷിച്ചത്. ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ്  വൈറലായി മാറിയത്.  എന്നാല്‍, ഇതുവരെയും ദമ്പതികള്‍ കുഞ്ഞു വമികയുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല....!!! 

1 /6

അനുഷ്ക ശര്‍മയും വമികയും  

2 /6

ഈ ഫോട്ടോയാണ്  അനുഷ്കയും വിരാടും കുഞ്ഞ് ജനിച്ചപ്പോള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

3 /6

വമികയെ കൊഞ്ചിക്കുന്ന  പപ്പാ  വിരാട് കോഹ്ലി..!!   

4 /6

5 /6

അനുഷ്ക ശര്‍മയും. വമികയും 

6 /6

വമികയുടെ 6-month Birthday കേക്ക് മുറിച്ചാണ് ദമ്പതികള്‍ ആഘോഷിച്ചത്.

You May Like

Sponsored by Taboola