Virat Kohli- Anushka Sharma Daughter: വാമികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക ശർമ

മുൻപും മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. 2021 ജനുവരി 11നാണ് അനുഷ്കയ്ക്കും വിരാട് കോഹ്ലിക്കും പെണ്‍കുഞ്ഞ് പിറന്നത്‌. 

മകൾ വാമികയുമൊത്തുള്ള പുതിയ ചിത്രം ആരാധകർക്കായി പങ്കുവച്ച് അനുഷ്ക ശർമ (Anushka Sharma). അഷ്ടമി ദിനാശംസകൾ നേർന്ന് കൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. എല്ലാ ദിവസവും നീ എന്നെ കൂടുതൽ ധൈര്യശാലിയാക്കുന്നു. നിന്നിലുള്ള ദേവിശക്തിയെ കണ്ടെത്താൻ നിനക്ക് എപ്പോഴും സാധിക്കട്ടെ എന്നുമാണ് താരം ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണയും ചിത്രത്തിൽ മകളുടെ മുഖം കാണിക്കുന്നില്ല. കുഞ്ഞിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ (Social Media) പങ്ക് വയ്ക്കാൻ ഇപ്പോൾ ആ​ഗ്രഹിക്കുന്നില്ലെന്ന് വിരാടും അനുഷ്കയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുൻപും മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. 2021 ജനുവരി 11നാണ് അനുഷ്കയ്ക്കും വിരാട് കോഹ്ലിക്കും (Virat Kohli) പെണ്‍കുഞ്ഞ് പിറന്നത്‌. 

 

1 /5

Credit: Anushka Sharma Instagram

2 /5

Credit: Anushka Sharma Instagram

3 /5

Credit: Anushka Sharma Instagram

4 /5

Credit: Anushka Sharma Instagram

5 /5

Credit: Anushka Sharma Instagram

You May Like

Sponsored by Taboola