Twitter Viral Video: വൈറലാകുന്ന ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ @HasnaZarooriHai എന്ന പേജിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്.
Wedding Funny Video: അടുത്തിടെ വൈറലായി കൊണ്ടിരിക്കുന്ന ഈ രസകരമായ വീഡിയോയിൽ വിവാഹത്തിനിടെ മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനും വധുവിന്റെ അനിയത്തിയും തമ്മിലുള്ള ഒരു രംഗം, അത് കണ്ടാൽ നിങ്ങൾക്ക് ശരിക്കും ചിരി നിർത്താൻ കഴിയില്ല.
Alligator Viral Video: ആമയുടെ പുറന്തോട് എത്രത്തോളം ശക്തമാണെന്ന് അറിയാമോ? ഒരു ചീങ്കണ്ണിക്ക് അതിന്റെ ശക്തമായ പല്ലുകൾ ഉപയോഗിച്ച് തകർക്കാൻ കഴിയാത്തയത്ര ശക്തമാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
Viral Video: വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ ശരിക്കും നിങ്ങളും ഭയപ്പെടും. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി താഴേക്ക് വീഴുന്നതും അവളെ കടിക്കാനായി ആയുന്ന പെരുമ്പാമ്പിനെയും.
Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബൈക്ക് ഓടിച്ചുവരുന്ന ആൺകുട്ടി എതിരെ വരുന്ന പെൺകുട്ടികലെ കണ്ടപ്പോൾ ഒന്ന് സ്റ്റൈൽ കാണിച്ചതാ.. പക്ഷെ ബൈക്ക് ചതിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. വീഡിയോ കണ്ടാൽ നിങ്ങളും പൊട്ടി ചിരിച്ചു പോകും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും താറാവ് പാമ്പിനെ ജീവനോടെ വിഴുങ്ങുന്നത്. രക്ഷപ്പെടാൻ പാമ്പ് ശ്രമിക്കുന്നുണ്ടെന്ക്കിലും നിമിഷം കൊണ്ട് താറാവിന്റെ വായിൽ അകപ്പെടുകയായിരുന്നു.
Manohari Gold tea: ടീ ഇൻടെക് എന്ന സ്വകാര്യ വെബ്സൈറ്റിൽ "മനോഹരി ഗോൾഡ് ടീ" ലേലം ചെയ്തപ്പോഴാണ് ഇത്രയും വില ലഭിച്ചതെന്ന് എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ പറഞ്ഞു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ട് സിംഹങ്ങൾ ചേർന്ന് ഒരു കാട്ടുപോത്തിനെ ഓടിക്കുന്നത്. എന്നാൽ കാട്ടുപോത്ത് ഒപ്പിച്ച സൂത്രപണി സിംഹങ്ങൾക്ക് വെറുതെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിഞ്ഞതിനുശേഷം വധുവരന്മാർ തമ്മിൽ നടക്കുന്ന മുട്ടനടി. വധു വരനെ തല്ലി പിന്നെയങ്ങോട്ട് തല്ലിന്റെ മാലപ്പടക്കം തന്നെ അരങ്ങേറുകയായിരുന്നു.
Bus accident: വൃദ്ധനെ തട്ടിയതിന് ശേഷം ബസ് മുന്നോട്ട് എടുക്കുന്നത് യാത്രക്കാർ ഭയചകിതരായി നോക്കിനിൽക്കുന്നത് കാണാം. തുടർന്ന് ബസ് പൂർണമായും വൃദ്ധന് മുകളിലൂടെ നീങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.