Viral Video: മുട്ടൻ പെരുമ്പാമ്പ് പില്ലറിൽ കയറുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുട്ടൻ പെരുമ്പാമ്പ് തൂണിൽ കയറുന്നത്. വീഡിയോ ശരിക്കും  വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Dec 29, 2022, 12:57 PM IST
  • മുട്ടൻ പെരുമ്പാമ്പ് പില്ലറിൽ കയറുന്നത് കണ്ടിട്ടുണ്ടോ
  • വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുട്ടൻ പെരുമ്പാമ്പ് തൂണിൽ കയറുന്നത്
Viral Video: മുട്ടൻ പെരുമ്പാമ്പ് പില്ലറിൽ കയറുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം

Viral Video: വിസ്മയകരമായ നിരവധി വീഡിയോകളാൽ നിറഞ്ഞുനിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയിൽ നമുക്ക് കാണാൻ കഴിയുന്നത്.  ഇവിടെ കാണുന്ന പല വീഡിയോകാളും നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്ന തരത്തിലുള്ളതല്ല. ചില വിഡിയോകൾ കാണുമ്പോൾ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും, കണ്ണ് നനയിക്കുകയും എന്തിനേറെ ചിലപ്പോൾ ഭയന്ന് പണ്ടാരടങ്ങുകയും ചെയ്യും. സോഷ്യൽ മീഡിയിൽ പാമ്പുകളുടെ വീഡിയോകൾക്ക് ഒരു പ്രത്യേക സ്വാധീനമുണ്ട്.  പാമ്പുകളുടെ എന്ത് തരത്തിലുള്ള വീഡിയോകളായാലും ശരി ഇന്റർനെറ്റിനെ ഇളക്കി മറിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഡാംസര വിഷയം. 

Also Read: Viral Video: ആക്രമിക്കാൻ ചെന്ന സിംഹത്തെ പഞ്ഞിക്കിട്ട് ആന..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു 20 അടിയോളം നീളമുള്ള മുട്ടൻ പെരുമ്പാമ്പിനെ. അത് ഒരു തൂണിലൂടെ മുകളിലേക്ക് കയറുകയാണ്.  വീഡിയോ കണ്ടാൽ നമ്മൾ ശരിക്കും ഭയന്നുപോകും.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോ കാണാം...

Also Read: ശുക്ര രാശിമാറ്റം: ഇന്നുമുതൽ ആരംഭിക്കും ലക്ഷ്മി നാരായണ രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

Also Read: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും 

ഈ വീഡിയോ snake._.world എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ ആയിരക്കണക്കിന് വ്യൂസും ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News