Viral Video: കന്നുകുട്ടിയെ ആക്രമിക്കുന്ന പെരുമ്പാമ്പ്, വീഡിയോ വൈറൽ!

Viral Video: ഒരു മുട്ടൻ പെരുമ്പാമ്പ് കന്നുകുട്ടിയെ വിഴുങ്ങാൻ ശ്രമിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  

Written by - Ajitha Kumari | Last Updated : Dec 21, 2022, 10:55 PM IST
  • കന്നുകുട്ടിയെ ആക്രമിക്കുന്ന പെരുമ്പാമ്പ്
  • 18 അടി നീളമുള്ള ഒരു മുട്ടൻ പെരുമ്പാമ്പ് ഒരു കന്നുകുട്ടിയെ വിഴുങ്ങാൻ ശ്രമിക്കുന്നതാണ് വീഡിയോ
 Viral Video: കന്നുകുട്ടിയെ ആക്രമിക്കുന്ന പെരുമ്പാമ്പ്, വീഡിയോ വൈറൽ!

Viral Video: അത്ഭുതകരമായ നിരവധി വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇവിടെ കാണുന്ന പല വീഡിയോകളും നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ളതാണ്. ചില വീഡിയോകൾ നമ്മെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ഞെട്ടിപ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്യാറുണ്ട്. ഇവിടെ കൂടുതലും പാമ്പ്, വന്യമൃഗങ്ങൾ, വിവാഹങ്ങൾ, സിംഹം എന്നിങ്ങനെയുള്ള വീഡിയോകളാണ് തരംഗം സൃഷ്ടിക്കാറുള്ളത്. 

Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

ഇപ്പോഴിതാ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്.  18 അടി നീളമുള്ള ഒരു മുട്ടൻ പെരുമ്പാമ്പ് ഒരു കന്നുകുട്ടിയെ വിഴുങ്ങാൻ ശ്രമിക്കുന്നതാണ് വീഡിയോ. കന്നിന്റെ കഴുത്തിൽ മുറുകെ പിടിച്ചിരിക്കുകയാണ് പെരുമ്പാമ്പ്.  പാവം കന്നാകട്ടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഓടെടാ.. ഓട്ടമാണ്.  വീഡിയോ കണ്ടാൽ ശരിക്കും നിങ്ങളും ഞെട്ടും.  അത്രയ്ക്ക് ഭയാനകമാണ്.  വീഡിയോ ശരിക്കും വൈറലാകുകയാണ്...

Also Read: എൽപിജിയോ വൈദ്യുതിയോ ആവശ്യമില്ല! ചെലവില്ലാതെ ഭക്ഷണം പാകം ചെയ്യാൻ ഈ സ്റ്റൗ ഉപയോഗിക്കൂ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nature | Travel | adventure (@beautiful_new_pix)

Also Read: ഈ ദിവസം നഖം മുറിക്കുന്നത് വളരെ ശുഭകരം! ധന പ്രതിസന്ധി മാറിക്കിട്ടും! 

വൈറലാകുന്ന ഈ വീഡിയോ beautiful_new_pixandwild_animal_pix എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 753 k വ്യൂസും 10 k ലൈക്‌സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News