Viral Video: താഴെ വീണ യുവതിയെ വിഴുങ്ങാൻ ആഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ ശരിക്കും നിങ്ങളും ഭയപ്പെടും.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി താഴേക്ക് വീഴുന്നതും അവളെ കടിക്കാനായി ആയുന്ന പെരുമ്പാമ്പിനെയും.

Written by - Ajitha Kumari | Last Updated : Dec 30, 2022, 01:18 PM IST
  • താഴെ വീണ യുവതിയെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്
  • വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ ശരിക്കും നിങ്ങളും ഭയപ്പെടും
Viral Video: താഴെ വീണ യുവതിയെ വിഴുങ്ങാൻ ആഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കാര്യങ്ങളും കാണാൻ കഴിയും.  അങ്ങനുള്ളൊരു പ്ലാറ്റ്ഫോം ആണിത്. സോഷ്യൽ മീഡിയയിൽ കൂടുതലും വൈറലാകുന്നത് പാമ്പുകളുടെ വീഡിയോകളാണ് അതുപോലെ തന്നെ വന്യമൃഗങ്ങളുടെ വീഡിയോ, വിവാഹ വീഡിയോ,  സിംഹങ്ങളുടെ തല്ല് അങ്ങനെ പലതും വൈറലാകാറുണ്ട്.  ഇപ്പോഴിതാ വൈറലാകുന്നത് റോസ് പെരുമ്പാമ്പിനെ വീഡിയോയാണ്.  വീഡിയോ കണ്ടാൽ നിന്നാൽ ശരിക്കും ഞെട്ടും.  

Also Read: മുട്ടൻ പെരുമ്പാമ്പ് പില്ലറിൽ കയറുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കണാൻ കഴിയും ഒരു യുവതി തറ വൃത്തിയാക്കികൊണ്ട് നിൽക്കുന്നത്.  അവർ ഓരോ പടിയും പൊടി അടിച്ചു വരികയായിരുന്നു.  പെട്ടെന്നാണ് ആ യുവതിയുടെ പുറകുഭാഗത്ത് കൂടി ഒരു പെരുമ്പാമ്പ് കടന്നു പോകുന്നത്.  അതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. എന്നാൽ ഇത് ആ യുവതി അറിയുന്നില്ല.  അവർ പൊടിയടിച്ചു കൊണ്ട് പിന്നിലോട്ടു നീങ്ങിയതും പെരുമ്പാമ്പിനെ തട്ടിടി താഴേക്ക് വീഴുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.  പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. താഴേക്ക് വീണ യുവതിയെ വിഴുങ്ങാനായി വായും തുറന്ന് പാഞ്ഞടുക്കുന്ന പെരുമ്പാമ്പിനെയാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. യുവതി ഭാഗ്യം കൊണ്ട് രക്ഷപെട്ടുവെന്നുവേണം പറയാൻ. വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...

Also Read: Sleeping Naked: രാത്രിയിൽ എപ്പോഴെങ്കിലും നഗ്നരായി ഉറങ്ങിയിട്ടുണ്ടോ? ദമ്പതികൾ നഗ്നരായി ഉറങ്ങിയാൽ ഗുണങ്ങൾ പലതുണ്ട്..

 

Also Read: ശനി രാശിമാറ്റം 2023: ഈ രാശിക്കാരുടെ തലവര മാറാൻ വെറും 18 ദിവസം മാത്രം! ശനിയുടെ കൃപയാൽ ലഭിക്കും വൻ ധനലാഭം 

വൈറലാകുന്ന ഈ വീഡിയോ Tranding Asia എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഭയാനകമായ ഈ വീഡിയോ ശരിക്കും വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News