വേതന കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കാന്‍ UAE. ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് ദുബായ്.
ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറന്‍സിക് ഡോക്ടര്‍മാര്‍. 30 ദിവസം പഴക്കമുള്ള മൃതശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഇവര്‍ അവകാശപ്പെടുന്നത്.
ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന പുതിയ വിസ പരിഷ്കാരവുമായി യുഎഇ.പഴയ നിയമമനുസരിച്ച് ജോലി നഷ്ടപ്പെടുന്ന വിദേശികകള് 30 ദിവസത്തിനകം രാജ്യം വിടെണ്ടിയിരുന്നു`. ഈ നിയമത്തിലാണ് ഇളവ് വരുത്തിയിരിയ്ക്കുന്നത്.
ചരിത്രപരമായ വസ്തുതകളിൽ കൃത്രിമം കാണിക്കുകയും രാജ്യത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തതിന് ചിത്രം യുഎഇയിൽ നിരോധിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
UAE നിർദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കാരണത്താൽ Indigo വിമാനങ്ങൾക്ക് UAE വിലക്കേർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് ഇൻഡിഗോ വിമാനങ്ങൾക്ക് UAE യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ഇത് ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്.
യുഎഇയുടെ Al Hosn ആപ്ലിക്കേഷനിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. യുഎഇയുടെ അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്ക് ഈ സൗകര്യം ലഭ്യമാകൂ. അതിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്.
Nikon Middle East & Africa വിഭാഗം സംഘടിപ്പിച്ച മലയാളി വിദ്യാർഥിനിയുടെ ഹൃസ്വചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഫ്യൂച്ചർ പ്രൂഫ് എന്ന പേരിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്ലസ് വൺ വിദ്യാർഥിനിയായ ധ്വനി എസ് ദേവിയുടെ അലാം (ALARM) എന്ന ചിത്രമാണ് മികച്ച ചിത്രമായ തിരഞ്ഞെടുത്തത്.
Artificial Rain Drone Technology ഉപയോഗിച്ചാണ് അറബ് നഗരത്തിൽ മഴ പെയ്പ്പിക്കുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള സങ്കേതിക വിദ്യയിൽ മേഘങ്ങൾ സൃഷ്ടിച്ചാണ് മഴ പെയ്പ്പിക്കുന്നത്. ക്ലൗഡ് സീഡിങ് എന്നാണ് ഈ പ്രക്രിയെ വിളിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.