സമൂഹ മാധ്യമങ്ങളില് ശ്രദ്ധനേടി ഹ്രസ്വ ചിത്രമായ CONSCIENCE. ജീവന് തുല്യം സ്നേഹിച്ചിരുന്ന സ്ത്രീയുടെ മരണം മൂലം ഏകാന്തത അനുഭവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സുരേഷ് കൃഷ്ണയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Cancer: കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് തിരിച്ചറിവ് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Ivan agni short film: വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാനും നന്മയുടെ സന്ദേശം പകരാനും ലക്ഷ്യം വച്ച് ഒരുക്കുന്ന ഷോർട്ട് ഫിലിമാണ് 'ഇവൻ അഗ്നി'.
നാം കാണാനാഗ്രഹിക്കുന്ന മാറ്റം നമ്മളിൽ നിന്നാണ് തുടങ്ങേണ്ടത് എന്ന് പറഞ്ഞത് മഹാത്മ ഗാന്ധിയാണ്. മറ്റാരെയും തിരുത്തിക്കൊണ്ട് നമുക്ക് മാറ്റത്തെ കൊണ്ടുവരാനാകില്ല ആ മാറ്റം നമ്മളായിത്തീരുകയാണ് വേണ്ടത്. അഹിംസയുടെ അതാണ്, ഉറുമ്പ് എന്ന ഹ്രസ്വിത്രം പകരുന്നത് ആത്മശുദ്ധീകരണത്തിന്റെ സന്ദേശമാണ്.
Nikon Middle East & Africa വിഭാഗം സംഘടിപ്പിച്ച മലയാളി വിദ്യാർഥിനിയുടെ ഹൃസ്വചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഫ്യൂച്ചർ പ്രൂഫ് എന്ന പേരിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്ലസ് വൺ വിദ്യാർഥിനിയായ ധ്വനി എസ് ദേവിയുടെ അലാം (ALARM) എന്ന ചിത്രമാണ് മികച്ച ചിത്രമായ തിരഞ്ഞെടുത്തത്.
നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സംവിധായൻ രഞ്ജിത്ത് ഉടമസ്ഥനായുള്ള ക്യാപിറ്റോൾ തീയേറ്റേഴ്സും കപ്പ സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.