തിങ്കളാഴ്ച രാവിലെ അബുദാബിയിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. ഈ ആക്രമണം ആസൂത്രിതമാണെന്നും ഇത് നടത്തിയവരെ വെറുതെ വിടില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
Omicron: ഒമിക്രോൺ ഭീതി ലോകമെമ്പാടും വർധിക്കുകയാണ്. പലയിടങ്ങളിലും കേസുകൾ കൂടുകയാണ്. ഈ അവസ്ഥയിൽ നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎഇ.
India vs Pakistan Match Ticket - ഗ്യാലറിയിലെ ഏറ്റവും ഉയർന്ന് ടിക്കറ്റ് ശ്രേണിയായ 2 ലക്ഷം രൂപയോളം വരുന്ന വിഐപി സ്യൂട്ടിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല എന്നാണ് വാസ്തവം.
കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ UAE. രാജ്യത്തെ ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.