Emiratisation Deadline: അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ജൂണ്‍ 30 ഓടെ വിദഗ്ധ തൊഴില്‍ വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തില്‍ ഒരു ശതമാനം വളര്‍ച്ച കൈവരിക്കണമെന്നായിരുന്നു നിബന്ധന.
Abu Dhabi Hindu Mandir: മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി വരെ പ്രവേശന അനുവദിക്കും. എങ്കിലും തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
Ahlan Modi: പ്രധാനമന്ത്രി വൈകുന്നേരം 6 മണിയോടെ സദസിനെ അഭോസംബോധന ചെയ്യും. യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സാമൂഹിക പരിപാടിയായിരിക്കും ഇതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (Bochasanwasi Akshar Purushottam Swaminarayan Sanstha - BAPS) ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫെബ്രുവരി 14ന് വസന്തപഞ്ചമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും.
Harmonious Kerala: മുകേഷ്, സിദ്ദീഖ്, ലാൽ എന്നിവർ അന്തരിച്ച സിദ്ദീക്കിനെ അനുസ്മരിക്കുകയും, ഇവരെല്ലാം ജീവിച്ചിരുന്ന കാലത്തെ മലയാള സിനിമയുടെ പ്രതാപകാലത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.
BAPS Mandir Abu Dhabi: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
Ahlan Modi: യുഎഇയിൽ നിന്നുള്ള എഴുന്നൂറിലധികം കലാകാരന്മാരാണ് ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നായി പ്രധാനമന്ത്രിയുടെ പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങൾ നടത്തുന്നത്.
Etihad Flight Service: പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സര്‍വീസുകളോടെ ഈ സെക്ടറില്‍ അധികമായി വന്നത്. ടിക്കറ്റ് നിരക്കിലും ഇതിന്റെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ട്.
Abu Dhabi: പദ്ധതിയുടെ പ്രധാന ലക്ഷ്യം അന്തരീക്ഷ താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനും രണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് നിലനിര്‍ത്തുകയാണ് എന്നതാണ്.
UAE: ഇവർ ഒരു ട്രാവല്‍ ഏജന്‍സിയുടെ ഓഫീസ് കെട്ടിടം ഉപയോഗിച്ചു നിയമവിരുദ്ധമായ തരത്തില്‍ കമ്പനി രൂപീകരിക്കുകയും ഈ കമ്പനിയുടെ പേരില്‍ അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
യു എ ഈ യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം എ യൂസഫലി, കേന്ദ്ര ഡി പി ഐ ഐ ടി സെക്രട്ടറി ആർ കെ സിങ് എന്നിവരും കേരള സ്റ്റാൾ സന്ദർശിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.