Crime News: കൊലപാതകത്തിന് മുമ്പും ശേഷവും ഇവരെ സഹായിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശിയായ ശ്രീജിത്ത് അടിയേറ്റ് മരിച്ചത്.
Attack against women: വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75) മകൾ ഗീത (46) എന്നിവരെയാണ് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം വീട് കയറി ആക്രമിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി.
Thiruvananthapuram Murder: കുടുംബ വഴക്കിനെ തുടർന്നുള്ള വാക്കേറ്റവും കയ്യാങ്കളിയുമാണ് ആക്രമണത്തിൽ കലാശിച്ചത്. രണ്ടുപേരെ കാഞ്ഞിരകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Crime News: അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക് നേരെ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു കയ്യേറ്റ ശ്രമം.
Sexually assaulted: കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
Pocso Case: ചിറയിൻകീഴ് ഇൻസ്പെക്ടർ കണ്ണൻ കെ, സബ് ഇൻസ്പെക്ടർ അനൂപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരി, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
MDMA Seized: ചിറയിൻകീഴ്, കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന മയക്കുമരുന്നാണ് പിടിയിലായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.