Murder: തിരുവനന്തപുരം മാറനല്ലൂരിൽ കോൺ​ഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

Thiruvananthapuram Murder: കുടുംബ വഴക്കിനെ തുടർന്നുള്ള വാക്കേറ്റവും കയ്യാങ്കളിയുമാണ് ആക്രമണത്തിൽ കലാശിച്ചത്. രണ്ടുപേരെ കാഞ്ഞിരകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 03:40 PM IST
  • പരിക്കേറ്റ സാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു
  • സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാഞ്ഞിരകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
  • ബന്ധുക്കളായ സാം രാജ്, ഡേവിഡ് രാജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
Murder: തിരുവനന്തപുരം മാറനല്ലൂരിൽ കോൺ​ഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെല്ലിമൂടിൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. നെല്ലിമൂട് സ്വദേശി സാം ജെ വത്സലൻ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുള്ള വാക്കേറ്റവും കയ്യാങ്കളിയുമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ  രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ സാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാഞ്ഞിരകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബന്ധുക്കളായ സാം രാജ്, ഡേവിഡ് രാജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Updating...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News