Car Accident: കോവളം ഭാഗത്തുനിന്നും അതിവേഗത്തിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിർവശത്തെ വൺവേ റോഡിലെ ഡിവൈഡറും തകർത്ത് തലകീഴായി മറിയുകയായിരുന്നു
Girl Fall on Railway Track: ട്രെയിൻ പുറപ്പെടാനായി തയ്യാറെടുക്കുമ്പോഴാണ് ട്രെയിൻ മാറി പോയ വിവരം മനസ്സിലാകുന്നത്. ഉടനെ ട്രെയിനിൽ ചാടിയിറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിൽ കലാശിച്ചത്.
മാജിക് പ്ലാനറ്റിലെ ഫൻറാസിയ തീയറ്റർ ഹാളിൽ നടന്ന ചടങ്ങിൽ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ ഡിഫറൻറ് ആർട് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് തുക കൈമാറി.
Hanged to death: നഗരൂർ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനിൽ സുനിൽകുമാർ സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) ആണ് മരിച്ചത്.
പരിപാടി ആരംഭിച്ച് 10 മിനിട്ട് കഴിഞ്ഞശേഷം അവതാകരൻ ഷാഹുൽ ഹമീദിന്റെ ആദ്യ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെ സ്റ്റുഡിയോയിലെ കസേരയിൽ നിന്നും ഡോ. അനി എസ് ദാസ് കുഴഞ്ഞു വീഴുകയായിരുന്നു.
Etihad Flight Service: പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സര്‍വീസുകളോടെ ഈ സെക്ടറില്‍ അധികമായി വന്നത്. ടിക്കറ്റ് നിരക്കിലും ഇതിന്റെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ട്.
Murder Case: കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠൻറെ മകൻ അനന്തു (ഒന്നര വയസ്) ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു.
Thiruvananthapuram Murder: മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.