Nedumangad District Hospital Medical Negligence : അഞ്ച് ദിവസമായി പനി ബാധിച്ച കുഞ്ഞിനെ ഇന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആവി മാത്രം നൽകി പറഞ്ഞയിക്കുകയായിരുന്നു ബന്ധുക്കൾ പറഞ്ഞു
ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്നത് വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ്.
Crime News: ഒരാഴ്ച്ച മുമ്പ് വഴിയേ നടന്നു പോയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതിയായ സാബു കയറി പിടിക്കുകയും പെൺകുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു
Fire Accident: തീയണക്കുന്നതിനിടെ താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.