Muthalapozhi boat accident: കടലിൽ വീണ ചിറയിൻകീഴ് സ്വദേശി ഷിബുവിനെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. മുഖത്തും കാലിനും പരിക്കേറ്റ ഷിബുവിനെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Crime News: പെൺകുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി.
കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അതിലിടിക്കാതിരിക്കാൻ ഓട്ടോ ഇടത് വശത്തേക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചു കയറിയത്
മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.