Budhaditya Rajayoga 2024: ജ്യോതിഷപ്രകാരം ഇടവ രാശിയിൽ സൂര്യ ബുധ സംഗമത്താൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും
ചൊവ്വ -ശുക്ര സംക്രമണം 2024: ജ്യോതിഷവിധി പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് വേറൊന്നിലേക്ക് മാറും. ഈ രാശിമാറ്റങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിവയ്ക്കും എന്നാണ് ജ്യോതിഷം പറയുന്നത്. അത്തരത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന രണ്ട് രാശിമാറ്റങ്ങളാണ് ഈ ഏപ്രിൽ മാസത്തിൽ സംഭവിക്കാൻ പോകുന്നത്. അവ ഏതൊക്കെയൊന്നും ഏതൊക്കെ രാശിക്കാരെ ആണ് ഇത് സ്വാധീനിക്കുക എന്നും പരിശോധിക്കാം...
Mars-Venus Transit: ഏപ്രിൽ അവസാനത്തോടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ സംക്രമണവും സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഘടകമായ ശുക്രൻ്റെ സംക്രമണവും ചില രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഴിയും
Shukra Gochar In April: നിലവിൽ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലാണ്. ശുക്രൻ മീന രാശിയിലാകുന്നത് മാളവ്യ രാജയോഗം സൃഷ്ടിക്കും. വരുന്ന 9 ദിവസം മാളവ്യ രാജയോഗം തുടരും
Chaturgrahi Yog in Meen: സൂര്യനും ബുധനും രാഹുവും ശുക്രനും മീനരാശിയിൽ ഒരുമിക്കുന്നതിലൂടെ വളരെ ശക്തമായ ചതുർ ഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 55 വർഷത്തിന് ശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്
Budh Shukra Yuti: ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്, ഇത് ചില രാശിക്കാർക്ക് വലിയ നേട്ടം ലഭിക്കും. മീന രാശിയിലെ ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Budh Shukra Yuti: ഏപ്രിൽ 9 ന് ബുധൻ ശുക്രനും രാഹുവും ഉള്ള മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ത്രിഗ്രഹിയോഗം സൃഷ്ടിച്ചു
Malavya Lakshmi Narayana Vipareet Rajayoga: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു. അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Trigrahi Yoga In Meen: ജ്യോതിഷ പ്രകാരം ഏപ്രിൽ 9 ന് മീന രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോഗം നടക്കും. ഇങ്ങനെ മൂന്ന് വലിയ ഗ്രഹങ്ങളുടെ യോഗം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും
Shukra Rashi Parivartan 2024: ജ്യോതിഷം അനുസരിച്ച് മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ് അതിനി ഏപ്രിൽ 24 വരെ ഇവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.