Guru Shukra Yuti: വെറും 30 ദിവസം മാത്രമേയുള്ളതും പുതിയ വർഷത്തിന്റെ തുടക്കത്തിന്. 2025 ജ്യോതിഷ പ്രകാരം വളരെയധികം സവിശേഷതയുള്ള ഒരു വർഷമാണ് എന്നാണ് പറയുന്നത്.
Special Rajaygoa: ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം, ശശ് രാജയോഗം, ഗജലക്ഷ്മി രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം എന്നിവയാണ് ഇവ. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Gajalakshmi Rajayogam: വൈശാഖ മാസത്തിലെ പൂർണിമ ദിനത്തെയാണ് ബുദ്ധ പൂർണിമ എന്നുപറയുന്നത്. ഈ ദിനത്തിൽ ഗ്രഹങ്ങളുടെയും രാശികളുടേയും മാറ്റങ്ങൾ കൊണ്ട് ശുഭകരമായ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു
Guru Shukra Chandra Yuti: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവ 1, 4, 7 അല്ലെങ്കിൽ 10 മത്തെ ഭവനങ്ങളിൽ വരുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു
Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും.
Guru Shukra Yuti 2024: ജ്യോതിഷ പ്രകാരം ഏതെങ്കിലും രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ സഞ്ചരിക്കുകയാണെങ്കിൽ ആ അവസ്ഥയെ ഗ്രഹത്തിൻ്റെ യുതി അതായത് കൂടിച്ചേരൽ എന്നാണ് പറയുന്നത്. ഇതിൻ്റെ ശുഭ-അശുഭ ഫലം എല്ലാ രാശിക്കാരിലും കാണും.
Gajalakshmi and Kendra Trikona rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ് നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.
Double Rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്. ജാതകത്തില്‍ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്.
Double Rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.
Guru Vakri 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് നേര്‍രേഖയിലും വക്രഗതിയിലുമൊക്കെ സഞ്ചരിക്കും. അത്തിലൂടെ ശുഭ-അശുഭകരമായ പല യോഗങ്ങളും രൂപപ്പെടും. ഇതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടും.
Gajalakshmi Yoga: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആഗസ്റ്റ് 7 ആയ ഇന്ന് ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമം മൂലം ഗജലക്ഷ്മിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 5 രാശികളിലുള്ളവർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും.
Gajalaxmi Rajyog 2023: ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ.
Gajlakshmi Rajyog Benefits: ജ്യോതിഷ പ്രകാരം 2023 ൽ ശനി, ഗുരു ഉൾപ്പെടെയുള്ള പല ഗ്രഹങ്ങളും രാശിമാറ്റം നടത്തുന്നു. ഈ മാറ്റം നിരവധി ഐശ്വര്യ യോഗങ്ങളാണ് ഉണ്ടാക്കുന്നത്.
Gaja Lakshmi Yog 2023: ഒരു വ്യക്തിയുടെ വിജയത്തിനും പരാജയത്തിനും ഇടയിൽ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തിന്റെ സ്വാധീനമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഏപ്രിൽ 21 ന് ഇത്തരത്തിൽ ഗ്രഹങ്ങളുടെയും നക്ഷത്ര രാശികളുടെയും സംയോജനം കാണപ്പെടും. ഇത് വളരെ അപൂർവമാണെന്നാണ് പറയുന്നത്. ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ഈ യോഗം രൂപപ്പെടുന്നത്.
Guru Rashi Parivartan 2023: ഏറെ നാളുകൾക്ക് ശേഷം ഈ വർഷം ഏപ്രിലിൽ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ വർഷം ശനി, വ്യാഴം എന്നിവയ്ക്കൊപ്പം നിരവധി വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുന്നു. ഇതുമൂലം ഗജലക്ഷ്മിയോഗം സൃഷ്ടിക്കപ്പെടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.