Surya Budh Rahu Shukra Yuti: ജ്യോതിഷ പ്രകാരം സൂര്യനും ബുധനും രാഹുവും ശുക്രനും മീന രാശിയിൽ സംഗമിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Chaturgrahi Yoga 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ സമയാസമയങ്ങളിൽ സംക്രമണം നടത്തി പല രാശിക്കാരുമായി കൂടിച്ചേർന്ന് ത്രിഗ്രഹി യോഗം ചതുർഗ്രഹി യോഗം എന്നിങ്ങനെയുള്ള യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്
ജ്യോതിഷ പ്രകാരം സൂര്യനും ബുധനും രാഹുവും ശുക്രനും മീന രാശിയിൽ സംഗമിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Chaturgrahi Yoga 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ സമയാസമയങ്ങളിൽ സംക്രമണം നടത്തി പല രാശിക്കാരുമായി കൂടിച്ചേർന്ന് ത്രിഗ്രഹി യോഗം ചതുർഗ്രഹി യോഗം എന്നിങ്ങനെയുള്ള യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ലോകത്തേയും ബാധിക്കും
മീന രാശിയിൽ ഗ്രഹങ്ങളുടെ രാജാവ് സൂര്യനും, ബുദ്ധി വ്യാപാരം എന്നിവയുടെ കരകനായ ബുധൻ, മായാവി ഗ്രഹാം എന്നറിയപ്പെടുന്ന രാഹു, ധനത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന ശുക്രൻ എന്നിവർ ചേർന്ന് ചതുർഗ്രഹി യൊവ്വനം സൃഷിക്കുകയാണ്.
ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ധന സമ്പത്തിൽ വർദ്ധനവ് ഉണ്ടായേക്കും. ഒപ്പം ജോലിയിൽ പ്രമോഷൻ, പ്രണയ വിവാഹം എന്നിവയ്ക്ക് യോഗമുണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): നാലു ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിക്കാർക്ക് ലാഭനേട്ടങ്ങൾ നൽകും. ഈ യോഗം ഇടവ രാശിയുടെ വരുമാനം ലാഭം എന്നീ സ്ഥാനങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് നിങ്ങൾ വ്യാപാരി ആണെങ്കിൽ നിങ്ങൾക്ക് ഈ സമയം അടിപൊളി ധനലാഭം ഉണ്ടാകും
മിഥുനം (Gemini): ചതുർഗ്രഹി യോഗത്തിന്റെ നിർമ്മാണം ഇവർക്കും വളരെയധികം ലാഭം നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ പത്താം സ്ഥാനത്ത് ആണ് രൂപപ്പെടുന്നത്. ഇതിലൂടെ സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് അത് ലഭിക്കാൻ യോഗമുണ്ടാകും. ജോലിയുള്ളവർക്ക് പ്രമോഷൻ ഇൻക്രിമെന്റ് എന്നിവ ലാഭിക്കാം. രാഷ്ട്രീയവുമായി ബന്ധമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിക്കാനും യോഗമുണ്ട്, പദവി ലഭിക്കാൻ സാധ്യത ഒപ്പം ആകസ്മിക ധനനേട്ടവും.
ധനു (Sagittarius): ഈ നാലു ഗ്രഹങ്ങളുടെ സംയോഗം ധനു രാശിക്കാർക്കും അടിപൊളി നേട്ടങ്ങൾ നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ വിജയിക്കാൻ സാധ്യത, ഈ സമയം വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം, ആരോഗ്യവും നല്ലതായിരിക്കും. മനസുകൊണ്ട് എല്ലാ രീതിയിലും നിങ്ങൾക്ക് സംതൃപ്തിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)