Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും.
Shukra Gochar 2024 March: ധനം, സമ്പത്ത്, ഭൗതിക സുഖങ്ങൾ എന്നിവ നൽകുന്ന ഗ്രഹമാണ് ശുക്രൻ. മാർച്ചിൽ ശുക്രൻ രണ്ടുതവണയാണ് രാശിമാറുന്നത്. ഇതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Shukra Gochar 2024: ജ്യോതിഷപ്രകാരം ധനം, സമ്പത്ത്, ഭൗതിക സുഖങ്ങൾ എന്നിവ നൽകുന്ന ഗ്രഹമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. മാർച്ചിൽ ശുക്രൻ രണ്ടുതവണ രാശിമാറും ഇത് 3 രാശിക്കാർക്ക് അടിപൊളിയായിരിക്കും.
Triple Rajayoga: ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ, മൂന്ന് രാജയോഗങ്ങൾ പ്രത്യേകിച്ച് പ്രയോജനകരമാണെന്ന് ജ്യോതിഷ അവകാശപ്പെടുന്നു. സാഷ്, രുചക്, മാളവ്യ രാജയോഗങ്ങൾ ഇവയാണ്.
Venus Transit 2024: മാർച്ചിൽ ശുക്രൻ രണ്ട് തവണ രാശി മാറും. ശുക്രൻ മാർച്ച് ആദ്യ ആഴ്ച മകര രാശിയിൽ നിന്നും കുംഭം രാശിയിലേക്കും ശേഷം മാസാവസാനം കുംഭ രാശിയിൽ നിന്നും മീനത്തിലേക്കും നീങ്ങും.
Benefits OF Dhan Shakti Yoga: ധന ശക്തി യോഗം 5 വർഷത്തിന് ശേഷമാണ് രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ സമയം വളരെ വിശേഷമാണ്.
Rajayoga 2024: ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വൻ നേട്ടങ്ങൾ നൽകുന്ന 3 രാജയോഗങ്ങളാണ് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ വേണ്ടി വന്നിരിക്കുന്നത്. അവ ശശ്, രുചക്, മാളവ്യ രാജയോഗങ്ങളാണ്.
Budh Shukra Yuti 2024: ജ്യോതിഷമനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും.
Triple Rajayoga: ജ്യോതിഷ പ്രകാരം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 3 രാജയോഗങ്ങൾ അതായത് ശശ്, രുചക്, മാളവ്യ എന്നീ രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുകയാണ്. ഇത് മിഥുനം, മകരം, ഇടവം എന്നീ രാശിക്കാർക്ക് ശുഭകരമായിരിക്കും.
Kendra Trikona Rajayoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറുകയും അതിലൂടെ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിന്റെ ഫലം ഓരോരുത്തരുടേയും ജീവിതത്തിലും ഭൂമിയിലും കാണപ്പെടും.
Shukra Gochar In Makar: ഫെബ്രുവരിയിൽ നിരവധി വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും. സമ്പത്തിൻ്റെ ദാതാവായ ശുക്രൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും.
Lucky Zodiac Sign: ജ്യോതിഷം അനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് പ്രത്യേകിച്ച് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുകയാണ്.
Budh Shani and Shukra Yuti in Kumbh: ഫെബ്രുവരി അവസാനം കുംഭ രാശിയിൽ ശനി,ശുക്രൻ,ബുധൻ എന്നിവയുടെ സംയോജനം ഉണ്ടാകാൻ പോകുന്നു. കുംഭം ശനിയുടെ രാശിയാണ്. 50 വർഷങ്ങൾക്ക് ശേഷം ഈ ഗ്രഹങ്ങൾ കുംഭത്തിൽ ചേരുന്നത് കാരണം ത്രിഗ്രഹിയോഗം രൂപപ്പെടുകയാണ്
Rahu Venus Conjunction: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ സമയാസമയത്ത് അവയുടെ രാശി മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജനം ഉണ്ടാക്കുകയും ചെയ്യും. അതിന്റെ ഫലം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടും
Shukra Gochar: ഓരോ ഗ്രഹവും അതിന്റെ നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ്. ഏപ്രില്‍ 24 ന് ശുക്രനും ഈ രാശിയില്‍ പ്രവേശിക്കും.
Shukra Budh Yuti: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കപ്പെടും. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക നേട്ടങ്ങൾ.
Guru Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഏതാണ്ട് ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തന്നെ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ് സ്ഥിതി ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.