Chathurgrahi Yoga: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനങ്ങളും!

For Planet Sanyog: ജ്യോതിഷമനുസരിച്ച് മീന രാശിയിൽ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

 

Budh Shukra Rahu Mangal Yuti: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും സമയസമയത്ത് അതിന്റെ രാശി മാറുകയും അതിലൂടെ തിഗ്രഹി യോഗവും ചതുർഗ്രഹി യോഗവുമൊക്കെ ഉണ്ടാകാറുമുണ്ട്.

1 /8

ജ്യോതിഷമനുസരിച്ച് മീന രാശിയിൽ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.  

2 /8

Chathurgrahi Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും സമയസമയത്ത് അതിന്റെ രാശി മാറുകയും അതിലൂടെ തിഗ്രഹി യോഗവും ചതുർഗ്രഹി യോഗവുമൊക്കെ ഉണ്ടാകാറുമുണ്ട്.

3 /8

ഇപ്പോഴിതാ ശുക്രനും, ബുധനും മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹുവും മീന രാശിയിലുണ്ട്

4 /8

ഏപ്രിൽ 23 ന് അതായത് നാളെ ഗ്രഹങ്ങളുടെ സേനാപധി ചൊവ്വയും ഈ രാശിയിലെത്തും. ഇതിലൂടെ മീനരാശിയിൽ ചതുർഗ്രഹി യോഗം സൃഷ്ടിക്കും.  ഇതിന്റ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.

5 /8

ഈ 3 രാശിക്കാർക്ക് ഇതിലൂടെ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും.  ഇവർക്ക് ഈ സമയം ധന സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

6 /8

ഇടവം (Taurus): ഈ രാശിക്കാർക്ക് ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും.  കാരണം ഈ യോഗം ഇടവ രാശിയുടെ വരുമാന ഭാവത്തിലാണ് ഉണ്ടായിരിക്കുന്നത്.  അതിലൂടെ നിങ്ങളുടെ വരുമാനം വർധിക്കും. ഒപ്പം വരുമാനത്തിന്റെ പുതിയ മാർഗങ്ങൾ തുറക്കും. ബിസിനസുകാർക്ക് ബിസിനസിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും, പുതിയ ഒരു ഡീൽ ലഭിക്കാൻ സാധ്യത

7 /8

മിഥുനം (Gemini): ചതുർഗ്രഹി യോഗം ഈ രാശിക്കാർക്ക് വളരെയധികം നല്ലതാണ്. ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിലും ബിസിനൽസിലും മികച്ച വിജയം നേടാൻ കഴിയും, സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് അത് ലഭിക്കാൻ യോഗം, ജോലിയുള്ളവർക്ക് ഈ സമയം പ്രമോഷന് സാധ്യത, വ്യാപാരികൾക്ക് ധനനേട്ടത്തിന് സാധ്യത.  

8 /8

കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ യോഗം അടിപൊളി ഫലങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലാണ് രൂപപ്പെടുന്നത്.  ഇതിലൂടെ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടാകും, ചെറിയ ചെറിയ യാത്ര പോകാൻ സാധ്യത, സാമ്പത്തിക സ്ഥിതി ഇ സമയം മെച്ചപ്പെടും.  സ്വന്തം പ്രയത്നത്താൽ വരുമാനത്തിന് പുതിയ വഴികൾ തെളിയും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola