Nemom Terminal Project ഇപ്പോൾ റെയിൽവേ ബോർഡ് രാജ്യസഭ സെക്രട്ടേറിയേറ്റിന് നൽകിയ മറുപടിയിൽ ഈ DPR ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയിൽ ഇത്തരത്തിലെ ഒരു പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.
മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ തന്റെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യത്തില്‍ ഏറെ പ്രശസ്തനാണ്. ബുദ്ധിമുട്ടുള്ളതും ദൈഘ്യമേറിയതും അപൂർവവുമായ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിൽ അദ്ദേഹം പ്രശസ്തനാണ്.
പരിസ്ഥിതി ലോല മോഖലയായി പ്രഖ്യാപിക്കുന്നതോടെ ഭൂമി കൈമാറ്റത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കുമടക്കം ബാധിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തുള്ള കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ഭൂരിഭാഗം മേഖലകളും ഇതിൽ പെടും.
ദുർബലാവസ്ഥയിൽ എത്തിയ കോൺഗ്രസിന് ഒരു പിളർപ്പിനെ അതിജീവിക്കുക അസാധ്യമാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുന്നതിനൊപ്പം പാർട്ടിയുടെ പാർലമെന്ററി നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കാനും സാധ്യതയേറെയാണ്.
New Delhi: കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തിരഞ്ഞെടുപ്പ് ഫലത്തില്‍ വേദനിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂര്‍, നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Shashi Tharoor on congress reformation ഫലം തന്നെ വേദനിപ്പിക്കുന്നു എന്നാൽ പാർട്ടിക്ക് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്ന് ശശി തരൂർ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ബിജെപി പരാജയപ്പെടുകയാണെങ്കിൽ ഉത്തർപ്രദേശ് കേരളവും ബംഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
കേന്ദ്ര ബജറ്റിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്.
യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാടിനൊപ്പം തരൂർ നിൽക്കണം. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും പ്രതിസന്ധിയുള്ള ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ പാർട്ടിയാണ് ഒപ്പം നിന്നത്.
ശശി തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പാർട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു
രാഷ്ട്രീയ എതിരാളികളെ ബുഹമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഗാന്ധിജിയുടെ നിലപാട് താൻ സ്വീകരിച്ചപ്പോൾ തന്നെ സംഗിയായി ചിത്രീകരിച്ചു എന്നാണ് ശശി തരൂർ തന്റെ പോസ്റ്റിൽ പറയുന്നു.
രാഷ്ട്രീയവും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷും മാത്രമല്ല, ഹിന്ദി പാട്ടും അതും "Oxford accent" ല്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിയ്ക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍....!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.