കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി, മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന നിലയിലേക്ക് വളരാൻ തരൂരിന് സാധിക്കുമോ. സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള ശ്രമം തരൂർ നടത്തുന്നുവെന്ന് വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
Shashi Tharoor Controversy: ശശി തരൂരിന്റെ മലബാർ പര്യടനം തുടരുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനോട് തരൂരിന്റെ പ്രതികരണം എന്താകും എന്നാണ് അറിയേണ്ടത്.
Tharoor for CM: നാളെയെ കുറിച്ച് താന്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് തരൂര്‍ പറഞ്ഞത്. 'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കു' എന്നതായിരുന്നു എഐസിസി തിരഞ്ഞെടുപ്പില്‍ തന്റെ പ്രചാരണ മുദ്രാവാക്യം എന്ന് കൂടി തരൂര്‍ പറഞ്ഞു.
Congress Crisis in Kerala: രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, വിഡി സതീശൻ, കെ സുധാകരൻ തുടങ്ങി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ അവകാശവാദം ഉന്നയിക്കാൻ പറ്റിയ നേതാക്കൾ ഒരുപാടുണ്ട് കേരളത്തിൽ.
Shashi Tharoor: തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. താൻ പറഞ്ഞ ആ തെറ്റ് തിരുത്താനാണ് തരൂരിനെ മന്നം ജയന്തിയുടെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Kottayam DCC facebook post: സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.