Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. അതിൻ്റെ ശുഭഫലം 4 രാശികളിലുള്ളവർക്ക് ലഭിക്കും.
Saturn Retrograde In Aquarius: ശനിയുടെ വക്രഗതി ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ശനി ഒരു രാശിയിൽ നിന്നും രണ്ടര വർഷത്തെ സമയമെടുത്താണ് മറ്റൊരു രാശിയിലേക്ക് മാറുന്നത്
Shani Uday 2024: ശനി 2024 ൽ രാശിമാറ്റം ഒന്നും ചെയ്യുന്നില്ലെങ്കിലും ശനിയുടെ സഞ്ചാരമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്. കുംഭത്തിൽ അസ്തമിച്ചിരിക്കുന്ന ശനി മാർച്ച് 18 ന് ഉദിക്കും ശേഷം ജൂണിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.
Saturn Direct 2023: ശനിയുടെ സ്ഥാനത്ത് വലിയ മാറ്റമുണ്ടാകാൻ പോകുകയാണ്. ഇത് എല്ലാവരുടേയും ജീവിതത്തെ ബാധിക്കും. 2023 നവംബർ 4 മുതൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്.
Shani Vakri 2023 in Kumbh: ശനി ഗ്രഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആളുകൾക്ക് ഭയമാണ് കാരണം ശനിയുടെ ദുഷ്ട ദൃഷ്ടി ആളുകളുടെ ജീവിതത്തെ മോശമായി ബാധിക്കും. ഈ സമയം ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. നവംബർ വരെ ശനിയുടെ കൃപ ചില രാശിക്കാർക്ക് ഉണ്ടാകും.
Shani Gochar 2023-2025: ശനിയുടെ സ്ഥാനമാറ്റം എല്ലാ രാശിക്കാരിലും വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. ശനി നിലവിൽ സ്വരാശിയായ കുംഭത്തിലാണ്. 2025 വരെ ഇവിടെ തുടരും. 4 രാശിക്കാർക്ക് അതിന്റെ ശുഭ ഫലങ്ങൾ ലഭിക്കും.
Vakri Shani Effects: ശനി നിലവിൽ കുംഭ രാശിയിലാണ്. ശനിയുടെ ഏഴര ശനി കൊണ്ട് അർത്ഥമാക്കുന്നത് ആ രാശിയെ ഏഴര വർഷത്തേക്ക് ശനി ബാധിക്കും എന്നാണ്. ഏഴര ശനി നടക്കുമ്പോൾ ഈ കഴിഞ്ഞ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 4 വരെ ഇവിടെ തുടരും.
Shani Vakri in Kumbh 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ വിപരീത ചലനം വലിയ സ്വാധീനം ചെലുത്താറുണ്ട്. നവംബർ 4 വരെ വക്രഗതിയിൽ ചലിക്കുന്ന ശനി ഈ 3 രാശികളിൽപ്പെട്ടവരുടെ ഭാഗ്യം മാറ്റി മറിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.