Shani Vakri 2023 in Kumbh: നീതിയുടെ ദേവനായ ശനി നിലവിൽ കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. 2023 നവംബർ വരെ ശനി വക്ര ഗതിയിൽ സഞ്ചരിച്ചുകൊണ്ട് എല്ലാവരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
Saturn Retrograde in Aquarius: നിലവിൽ കുംഭം രാശിയിൽ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. ഈ വർഷം നവംബർ 4 വരെ ശനി ഈ സ്ഥാനത്ത് തുടരും. ഇത് ചില രാശികൾക്ക് പണവും സ്ഥാനമാനങ്ങളും ബഹുമാനവും കൊണ്ടുവരും.
Shani Vakri in Kumbh 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി ദേവൻ കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ വിപരീത ചലനം വലിയ സ്വാധീനം ചെലുത്താറുണ്ട്. നവംബർ 4 വരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ശനി ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം മാറ്റി മറിക്കും.
Shani Vakri Chaal 2023: ശനിയുടെ വക്ര ചലനം ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇത്തവണ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. അത് നവംബർ 4 വരെ കുംഭത്തിൽ വക്രഗതിയിൽ തുടരും. ഇതിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും.
Shani Vakri: കർമ്മ ഫലദാതാവും നീതിയുടെ ദൈവവുമായി കണക്കാക്കപ്പെടുന്ന ശനി വക്രഗതിയിൽ ചലിക്കാൻ പോകുകയാണ്. ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ഇവിടെ തന്നെ ജൂൺ 17 മുതൽ നവംബർ 4 വരെ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
Kendra Trikon Rajayog: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് സംക്രമണം നടത്താറുണ്ട്. എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ജൂൺ 17 ന് ശനി കുംഭ രാശിയിൽ തന്നെയാണ് വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.
ജ്യോതിഷത്തിൽ നീതിയുടെ ദൈവം എന്നാണ് ശനി അറിയപ്പെടുന്നത്. ശനി ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുന്നു. അടുത്ത മാസം ശനി ഇതേ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കും. ശനിയുടെ വക്രഗതി മൂലം ചിലർക്ക് കടുത്ത പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഏതൊക്കെ രാശികളെന്ന് നോക്കാം...
എല്ലാ ഗ്രഹങ്ങളിലും നിന്നും വ്യത്യസ്തമായി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വർഷം കൂടുമ്പോഴാണ് ശനി രാശിമാറുന്നത്. ശനി ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുന്നു. ജൂൺ 5 ന് കുംഭ രാശിയിൽ തന്നെ വിപരീത ദിശയിൽ സഞ്ചരിക്കും. ഇത്തരത്തിൽ ശനി 139 ദിവസം വിപരീത ദിശയിൽ സഞ്ചരിക്കും. ശനിയുടെ വക്രഗതി മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Saturn Retrograde 2023: നീതിയുടെ ദേവനായ ശനി കുംഭം രാശിയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ജൂൺ 17ന് ഇതേ രാശിയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കും. നവംബർ 04 വരെ ഇതേ സ്ഥാനത്ത് തുടരും. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് ശുഭവും ചിലർക്ക് അശുഭവുമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ വക്രഗതി ഗുണം ചെയ്യുന്നതെന്ന് നോക്കാം.
നിലവിൽ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ജൂൺ 17 ന് ശനി അതേ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മൂലം 5 രാശിക്കാർക്ക് അശുഭ ഫലങ്ങൾ ഉണ്ടാകും. ഏതൊക്കെ രാശിയാണെന്ന് നോക്കാം...
ജ്യോതിഷ പ്രകാരം, ശനി ഇപ്പോൾ മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രാശിമാറ്റം എല്ലാ രാശികളെയും സ്വാധീനിക്കും. ചില രാശിക്കാർക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. വളരെയധികം നേട്ടങ്ങൾ ഇവർക്ക് ലഭിക്കും. 2022 ഒക്ടോബർ വരെ ശനി ദേവൻ ഈ സ്ഥാനത്ത് തുടരും. ഈ കാലയളവിലെ ഭാഗ്യ രാശികളെ കുറിച്ച് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.