Shani Vakri: രാജാവിനെ പോലെ വാഴാം, സർവ്വൈശ്വര്യവും; ശനിയുടെ വക്ര​ഗതിയിൽ നേട്ടം ഇവർക്ക്

ജൂൺ 30ന് ശനി കുംഭം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങി. ദീപാവലി കാലയളവിലും ശനി വിപരീത ദിശയിൽ തന്നെയാകും സഞ്ചാരം. 

 

കുംഭത്തിൽ വിപരീത ദിശയിൽ സഞ്ചരിക്കുന്ന ശനി 12 രാശികളെയും അനുകൂലമായും പ്രതികൂലമായും ബാധിക്കും. 

 

1 /5

ദീപാവലി നാളിലും പ്രതിലോമ ചലനത്തിലാകും ശനി. അതിനാൽ ദീപാവലി കഴിഞ്ഞുള്ള 13 ദിവസം ചില രാശിക്കാർക്ക് വലിയ ഭാ​ഗ്യമാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...  

2 /5

മേടം: മേടം രാശിക്ക് ശനിയുടെ പ്രതിലോമ ചലനം ​ഗുണം ചെയ്യും. കരിയറിൽ വലിയ നേട്ടമുണ്ടാകും. പുതിയ ജോലി ലഭിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് ധാരാളം നല്ല നിക്ഷേപകരെ കണ്ടെത്താൻ കഴിയും.   

3 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ ചലനം ശുഭ ഫലങ്ങൾ നൽകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് നല്ല വാർത്തകളും ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.  

4 /5

‌ധനു: ശനിയുടെ വിപരീത ചലനം മൂലം ദീപാവലി കഴിഞ്ഞുള്ള 13 ദിവസങ്ങൾ ധനു രാശിക്കാർക്ക് ഗുണം ചെയ്യും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും അന്തസ്സും വർദ്ധിക്കും. ജോലികളിൽ വിജയം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചിന്താപൂർവ്വം മാത്രം തീരുമാനങ്ങൾ എടുക്കുക. നിക്ഷേപത്തിന് അനുകൂല സമയമാണിത്.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola