Shani Vakri 2024: കുംഭ രാശിയിൽ ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

Saturn Retrograde In Aquarius: ശനിയുടെ വക്രഗതി ഈ 3 രാശിക്കാരുടെ  ഭാഗ്യം തെളിയിക്കും. ശനി ഒരു രാശിയിൽ നിന്നും രണ്ടര വർഷത്തെ സമയമെടുത്താണ് മറ്റൊരു രാശിയിലേക്ക് മാറുന്നത്

Shani Vakri In Kumbh: ജ്യോതിഷപ്രകാരം ശനിയെ എല്ലാ ഗ്രഹങ്ങളിൽ നിന്നും മഹത്വമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി ജാതകന് അവരുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ്

1 /8

Shani Vakri In Kumbh: ജ്യോതിഷപ്രകാരം ശനിയെ എല്ലാ ഗ്രഹങ്ങളിൽ നിന്നും മഹത്വമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി ജാതകന് അവരുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ്.  ആരുടെമേലാണോ ജോണിയുടെ ദോശ ദൃഷ്ടി പതിക്കുന്നത് അവരെ രാജാവിൽ നിന്നും യാചകനാക്കാൻ അധിക സമയം വേണ്ടി വരില്ല

2 /8

ശനി ഒരു രാശിയിൽ നിന്നും രണ്ടര വർഷത്തെ സമയമെടുത്താണ് മറ്റൊരു രാശിയിലേക്ക് മാറുന്നത്.  ഇതിലൂടെ അതെ രാശിയിൽ വീണ്ടും എത്താൻ ശനിക്ക് 30 വർഷത്തെ സമയമെടുക്കും.

3 /8

ശനി നിലവിൽ തന്റെ മൂല ത്രികോണ രാശിയായ കുംഭത്തിലാണ്. ഇത് 2025 വരെ തുടരും.  എന്നാൽ ഇതിന്റെ സഞ്ചാരത്തിൽ ഇടക്കിടയ്ക്ക് മാറ്റമുണ്ടാകും. നിലവിൽ ശനി ഉദയം സംഭവിച്ചിരുന്നു 

4 /8

 ജൂൺ 29 ന് രാത്രി 12:35 ന് കുംഭ രാശിയിൽ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതേ അവസ്ഥയിൽ നവംബർ 15 വരെ തുടരും. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നൽകുമെങ്കിലും ചിലർക്ക് രാജകീയ ജീവിതവും സമ്മാനിക്കും.    

5 /8

ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് 139 ദിവസം നേട്ടത്തോടെ നേട്ടമായിരിക്കും. ഇവർക്ക് അപാര ധനനേട്ടത്തോടൊപ്പം സന്തോഷവും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...  

6 /8

മേടം (Aries): ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ആകസ്മിക ധനനേട്ടം.  ഈ സമയം ഇവർക്ക് സന്താനപ്രാപ്തി ഉണ്ടാകാനുള്ള സാധയതയുമുണ്ട്.  ഇതോടൊപ്പം കരിയറിലെ ബിസിനസിലും അപാര നെറ്റ്റത്തോടൊപ്പം ധനലാഭവും ഉണ്ടാകും. ശനിയുടെ കൃപയാൽ ഇവർക്ക് എല്ലാ കാര്യങ്ങളിലും വൻ നേട്ടവും ഉണ്ടാകും. കുറച്ചു നാളായി പൂർത്തിയാകാൻ വൈകിയിരുന്ന കാര്യങ്ങൾ പൂർത്തിയാക്കും

7 /8

ഇടവം (Taurus): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത്. ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് അനുകൂല നേട്ടങ്ങൾ നൽകും. ജോലിയിൽ വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയെ പ്രശംസിക്കും. ജോലി സ്ഥലത്ത് നേട്ടങ്ങൾ കൊയ്യാൻ സഹപ്രവർത്തകരുടെ സഹകരണവും ഉണ്ടാകും. വരുന്ന 139 ദിവസം ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല

8 /8

വൃശ്ചികം (Scorpio): ഈ രാശിക്കാരുടെ നാലാം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് വൻ ധനലാഭം ഉണ്ടാകും. ഇവർക്ക് ജോലിയിൽ വലിയ പുരോഗതിയുണ്ടാകും, പുതിയ ബിസിനസ് തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം വളരെ നല്ലതാണ്. ഈ സമയം കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.  ആകസ്മിക ധനലാഭം ഉണ്ടാകും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola