Shani Vakri: 139 ദിവസം ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത സാമ്പത്തിക നേട്ടം!

ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് മൂലം 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ആദരവും ലഭിക്കും.

Shani Dev Vakri In Kumbh: ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് മൂലം 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ആദരവും ലഭിക്കും.

1 /7

Shani Vakri In Kumbh: ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് മൂലം 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ആദരവും ലഭിക്കും.

2 /7

ജ്യോതിഷ പ്രകാരം ശനി സമയാസമയത്ത് വക്രഗതിയിലും നേർരേഖയിലും ചലിക്കാറുണ്ട്.   അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ഭൂമിയിലും  പ്രതിഫലിക്കും.

3 /7

കർമ്മഫല ദാതാവായ ശനി ജൂൺ 30 ന് വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ശനി തന്റെ  യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് വക്രഗതിയിൽ ചലിക്കുന്നത്. 

4 /7

അതുമൂലം ചില രാശിക്കാരുടെ സുവർണ്ണകാലം തുടങ്ങും. ഇവരുടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാകാം. ആ രാശിക്കാർ ആരൊക്കെ അറിയാം... 

5 /7

മിഥുനം (Gemini): ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ  ഒൻപതാം ഭാവത്തിലാണ് ശനി വക്രഗതിയിൽ ചലിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം, ഈ സമയം മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും

6 /7

തുലാം (Libra): ശനിയുടെ വക്രഗതി തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം ഈ  ട്രാൻസിറ്റ് ജാതകത്തിലെ അഞ്ചാം ഭാവത്തിലാണ് നടക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും

7 /7

മേടം (Aries): ശനിയുടെ വക്രഗതിയിൽ ഈ രാശിക്കാകർക്കും അടിപൊളിയായിരിക്കും. ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ശനി വക്രഗതിയിൽ നീങ്ങാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടായേക്കാം. പല സ്രോതസ്സുകളിൽ നിന്നും പണം സമ്പാദിക്കുന്നതിൽ വിജയിക്കും, (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola