Shani Vakri 2024: ശനി വക്രഗതിയിലേക്ക്; ഒരു വർഷത്തേക്ക് ഈ രാശിക്കാർക്ക് ധനനേട്ടവും ലോട്ടറി ഭാഗ്യവും!

Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.  ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. അതിൻ്റെ ശുഭഫലം 4 രാശികളിലുള്ളവർക്ക് ലഭിക്കും.

 

Shani Vakri 2024: ജ്യോതിഷത്തിൽ ശനയെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകും.  രാജാവിനെ യാചകനാക്കാനും യാചകനെ രാജാവാക്കാനും ശനിക്ക് കഴിയും എന്നാണ് വിശ്വാസം

1 /8

Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടക്കം അതിൻ്റെ ശുഭഫലം 4 രാശികളിലുള്ളവർക്ക് ലഭിക്കും.  

2 /8

 ജ്യോതിഷത്തിൽ ശനയെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകും.  രാജാവിനെ യാചകനാക്കാനും യാചകനെ രാജാവാക്കാനും ശനിക്ക് കഴിയും എന്നാണ് വിശ്വാസം

3 /8

നിലവിൽ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്.  2024 ജൂൺ 29 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ശനിയുടെ ഈ ചലനം പല രാശികളിലും കനത്ത സ്വാധീനമുണ്ടാക്കും.

4 /8

ചില രാശിക്കാർക്ക് ഒരു വർഷത്തേക്ക് വൻ ഗുണങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, കരിയറിൽ ഉയർച്ച എന്നിവ ലഭിക്കും. ശനിയുടെ വക്രഗതി ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം.  

5 /8

മേടം (Aries):  ശനിയുടെ സഞ്ചാര മാറ്റം മേട രാശിക്കാർക്ക് വൻ  ഗുണങ്ങൾ നൽകും. ഇവർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, ബിസിനസുകാർക്ക് ലാഭമുണ്ടാകും,  കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ബഹുമാനം വർദ്ധിക്കും. സമ്പാദ്യത്തിൽ വർദ്ധനവുണ്ടാകും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക

6 /8

ഇടവം (Taurus): ശനിയുടെ പ്രതിലോമ സഞ്ചാരം ഇടവ രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പുരോഗതിയുണ്ടാകും. എല്ലാ പ്രവർത്തനങ്ങളും വിജയിക്കും. ബഹുമാനം വർദ്ധിക്കും. വ്യവസായികൾക്ക് ഈ സമയം ഗുണകരമായിരിക്കും.  

7 /8

തുലാം (Libra):  തുലാം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ സഞ്ചാരം വളരെയധികം ഗുണം ചെയ്യും. തുലാം രാശിയുടെ അധിപനായ ശുക്രൻ ശനിയുടെ സുഹൃത്താണ്. അതുകൊണ്ട് ഈ രാശിക്കാർക്ക് ശനി പ്രത്യേക ഗുണങ്ങൾ നൽകും. ഒരു പ്രധാന ബിസിനസ് ഇടപാടിന് അന്തിമരൂപമായേക്കാം. പുതിയ ജോലി തുടങ്ങാൻ നല്ല സമയം.

8 /8

ധനു (Sagittarius): ശനിയുടെ വക്ര ഗതി ധനു രാശിക്കാരുടെ ജീവിതത്തിൽ സമ്പത്ത് വരാനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാക്കും, ഇത്തരക്കാരുടെ ബാങ്ക് ബാലൻസ് കൂടും, തൊഴിൽ മേഖലയിലുള്ളവർക്ക് സമയം അനുകൂലം, ഭാഗ്യം കൊണ്ട് പല ജോലികളും പൂർത്തീകരിക്കും, ആരോഗ്യം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola