Shani Vakri 2024: ഈ രാശിക്കാർക്ക് ഒരു വർഷത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും

Shani Vakri 2023: ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കും അതിൻ്റെ ശുഭഫലം 4 രാശികളിലുള്ളവർക്ക് ലഭിക്കും.

1 /8

Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കും

2 /8

Shani Vakri 2024: ജ്യോതിഷത്തിൽ ശനിയെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ട് കണക്കാക്കുന്നു. ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ്.  രാജാവിനെ യാചകനാക്കാനും യാചകനെ രാജാവാക്കാനും ശനിക്ക് കഴിയും

3 /8

നിലവിൽ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്.  2024 ജൂൺ 29 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ശനിയുടെ ഈ ചലനം പല രാശികളിലും വലിയ സ്വാധീനമുണ്ടാക്കും

4 /8

ചിലർക്ക് ഒരു വർഷത്തേക്ക് വൻ ഗുണങ്ങൾ ലഭിക്കും. ഇതിലൂടെ അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, കരിയറിൽ ഉയർച്ച എന്നിവ ലഭിക്കും. ശനിയുടെ വക്രഗതി ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം.  

5 /8

മേടം (Aries):  ശനിയുടെ സഞ്ചാര മാറ്റം മേട രാശിക്കാർക്ക് വൻ  ഗുണങ്ങൾ നൽകും. സാമ്പത്തിക നേട്ടത്തിന് സാധ്യത, ബിസിനസുകാർക്ക് ലാഭം, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ബഹുമാനം വർദ്ധിക്കും, സമ്പാദ്യത്തിൽ വർദ്ധനവ്. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.  

6 /8

ഇടവം (Taurus): ശനിയുടെ പ്രതിലോമ സഞ്ചാരം ഇടവ രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. കരിയറിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പുരോഗതിയുണ്ടാകും, എല്ലാ പ്രവർത്തനങ്ങളും വിജയിക്കും, ബഹുമാനം വർദ്ധിക്കും, വ്യവസായികൾക്ക് ഈ സമയം ഗുണകരമായിരിക്കും.  

7 /8

തുലാം (Libra):  തുലാം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ സഞ്ചാരം വളരെയധികം ഗുണം ചെയ്യും. തുലാം രാശിയുടെ അധിപനായ ശുക്രൻ ശനിയുടെ സുഹൃത്താണ്. അതുകൊണ്ട് ഈ രാശിക്കാർക്ക് ശനി പ്രത്യേക ഗുണങ്ങൾ നൽകും. ഒരു പ്രധാന ബിസിനസ് ഇടപാടിന് അന്തിമരൂപമായേക്കാം. പുതിയ ജോലി തുടങ്ങാൻ നല്ല സമയം.

8 /8

ധനു (Sagittarius): ശനിയുടെ വക്ര ഗതി ധനു രാശിക്കാരുടെ ജീവിതത്തിൽ സമ്പത്ത് വരാനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാക്കും, ഇവരുടെ ബാങ്ക് ബാലൻസ് കൂടും, തൊഴിൽ മേഖലയിലുള്ളവർക്ക് സമയം അനുകൂലം, ഭാഗ്യം കൊണ്ട് പല ജോലികളും പൂർത്തീകരിക്കും, ആരോഗ്യം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola