Sabarimala Temnple Open Today: തീർത്ഥാടകർക്ക് രാവിലെ 5:30 മുതൽ 9:30 വരെ നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്. നാളെ ചിങ്ങപ്പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയും നടക്കും.
Sabarilama: തിരുവിതാകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പോലീസും തമ്മിലുണ്ടായ ഏകോപനമില്ലായ്മയിൽ തീർത്ഥാടകർ ഇത്തവണ ശരിക്കും ബുദ്ധിമുട്ടിലായി.
സന്നിധാനത്തും പരിസരത്തുമായി 1,250 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.ആദ്യസംഘത്തിന്റെ കാലാവധി 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും.
Sabarimala: മൂന്ന് മാസം മുമ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടും ബോർഡ് നടപടി എടുക്കാത്തതാണ് പ്രശ്നം സങ്കീർണമായതിന് കാരണം. വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ശബരിമലയിൽ മേട വിഷു പൂജകൾ ആരംഭിച്ചു. ഇന്ന് പുലർച്ചെ മുതൽ തീർത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. 15ന് വിഷുക്കണി ദർശനം ഉണ്ടാവും. 18ന് രാത്രി പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമലയിൽ ഇന്ന് പുലർച്ചെ മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ ചടങ്ങുകൾ ഇന്ന് മുതൽ നട തുറന്നിരിക്കുന്ന 8 ദിവസവും ഉണ്ടാവും. ഇന്ന് പുലർച്ചെ മുതൽ തീർത്ഥാടകരെ ദർശനത്തിനായി കടത്തിവിട്ടു തുടങ്ങി. വിർച്വൽ ക്യു പാസ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം.
Sabarimala Makaravilakku: ശബരിമലയിൽ (Sabarimala Makaravilakku) മകരവിളക്ക് ഇന്ന്. ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ മുഹൂർത്തം. സംക്രമ വേളിയിൽ കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ് അഭിഷേകം ചെയ്യും.
Sabarimala: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും അതിനെ തുടർന്ന് കക്കി ഡാം തുറന്നതും കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിന് (Sabarimala Pilgrimage) ഇന്ന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ.
Sabarimala Pilgrimage: ശബരിമല തീർത്ഥാടകർക്കായി പമ്പയിലും നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ നേരിട്ടെത്തി വിലയിരുത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.