ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ (Chief Police Coordinator) ക്രൈംബ്രാഞ്ച് (Crime Branch) എ.ഡി.ജി.പി എസ്.ശ്രീജിത്ത് ആയിരിക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
Sabarimala Temple ഭക്തർക്കുള്ള പ്രവേശനം നിരോധിച്ചു. പമ്പ, അച്ചകോവിൽ നദികളിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്.
കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതൽ മാത്രമേ പ്രവേശനമുള്ളു. പ്രതിദിനം വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 15,000 തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മേല്‍ശാന്തി ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ റാപ്പിഡ് പരിശോധനയിലാണ് സന്നിധാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.