FIFA World Cup 2022: ഖത്തറി നാഗരികതയെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ നോട്ടുകളെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് പറഞ്ഞു.
Qatar World Cup Mohanlal Album 4 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആൽബമാണ് മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന പേരിൽ താരം ആരാധകർക്കായി സമ്മാനിക്കാൻ ഒരുങ്ങുന്നത്
Best Airlines of 2022: ഖത്തര്‍ എയര്‍വേഴ്സിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഖത്തര്‍ എയര്‍വേഴ്സിന്റെ പ്രീമിയം ക്യാബിനായ ക്യൂസ്യൂട്ട് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മികച്ച ബിസിനസ് ക്ലാസ് പുരസ്കാരം നേടുന്നത്.
FIFA Qatar World Cup 2022: വിസയ്ക്ക് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ഈ സമയത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നത്.
Qatar Malayali Student Death: ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അൽ വക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്.
FIFA World Cup 2022: ഒക്ടോബര്‍ 30 ന് ദോഹയില്‍ നിന്നും 12.45 ന് പറന്നുയരുന്ന വിമാനം വൈകുന്നേരം 6.45ന് മുംബൈയിലെത്തും. ലോകകപ്പ് മുന്നിൽ കണ്ട് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ തുടങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം.
രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി എടുത്തത്. വാണിജ്യ -വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക-സൈബർ ക്രൈം പ്രതിരോധ വകുപ്പുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകൾ കണ്ടെത്തിയത്.
Movie Scam on Mammootty മമ്മൂട്ടിയുടെയും ലാലിന്റെയും നടി ദൃശ്യയുടെ ചിത്രങ്ങളുള്ള പോസ്റ്റർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ചലച്ചിത്രം നിർമാതാവ് അറിയിച്ചു.
Controversial Prophet Mohammad Remark ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ നടത്തിയ പ്രവാചക നിന്ദ ഒരിക്കലും അംഗീകരിക്കനാകില്ലയെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ഷൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചു.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബർ ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന ആരംഭിച്ചു. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിൽ 9 തുരങ്കപാതകളും 2 പാലങ്ങളും 3 കാൽനടയാത്രയ്ക്കായുള്ള പാലങ്ങളുമുണ്ട്. കാൽനട- സൈക്കിൾ പാതകളുടെ നീളം 23 കിലോമീറ്റർ ആണ്. മണിക്കൂറിൽ ഇരു വശങ്ങളിലേക്കും 20,000 വാഹനങ്ങളെ മിസൈമീർ ഇന്റർചേഞ്ച് ഉൾക്കൊള്ളും. ഇന്റർചേഞ്ച് തുറക്കുന്നതോടുകൂടി അൽവക്ര - ദോഹ - അൽവക്ര യാത്രാ സമയം 70 ശതമാനമായി കുറയും.
കോവിഡ് കാലത്തിന്റെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് അറബ് രാജ്യങ്ങൾ. നേരത്തെ യുഎഇ സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാരത്തിനുമായി പല നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വാക്സിൻ സർട്ടിഫിക്കറ്റ് മതി എന്നുള്ളതാണ് ഏറ്റവും പുതിയ ഇളവ്.
സ്വദേശികളായ സ്ത്രീ-പുരുഷന്മാർക്കായി രാജ്യത്താകെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ 456 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതാണ് രണ്ടാം ഘട്ടത്തിലെ ആദ്യ ചുവടുവയ്പ്പ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.