ISIS Terrorist Arrested : ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദയിൽ പ്രതികാരം ചെയ്യുന്നതിനായിട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് ഭീകരൻ പറയുന്ന വീഡിയോ റഷ്യയുടെ ഫെഡറൽ ഏജൻസി പുറത്ത് വിട്ടു.
ഒടുവില്‍ സുപ്രീംകോടതി കനിഞ്ഞു, നൂപുർ ശർമയ്ക്കെതിരെ പല സംസ്ഥാനങ്ങളില്‍ നിലവിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒപ്പം അറസ്റ്റിനുള്ള വിലക്ക് തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.
ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്ക് ആശ്വാസത്തിന് വക നല്കി സുപ്രീംകോടതി. അഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സസ്പെൻഷനിലായ ബിജെപി വക്താവ് നൂപുർ ശർമ വീണ്ടും സുപ്രീംകോടതിയില്‍. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേൾക്കും
മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മുന്‍ BJP വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത മുസ്ലീം മതപണ്ഡിതൻ അറസ്റ്റിൽ. അജ്മീർ ദർഗയിലെ മതപണ്ഡിതൻ സൽമാൻ ചിസ്തിയാണ് പോലീസ് കസ്റ്റഡിയിലായത്.
Prophet Muhammad Comment Row: ഖ്വാജാ സാഹിബിന്റെയും മുഹമ്മദ് സാഹിബിന്റെയും അഭിമാനത്തെ അവഹേളിച്ച ബിജെപി നേതാവ്, അവരുടെ തല കൊണ്ടുവരുന്നയാൾക്ക് തന്റെ വീടും സ്ഥലവും നൽകും-വീഡിയോയിൽ പറയുന്നു.
മുൻ BJP വക്താവ് നൂപുർ ശർമ വീണ്ടും കുരുക്കിലേയ്ക്ക്. സുപ്രീംകോടതിയുടെ കടുത്ത ശാസനയ്ക്ക് പിന്നാലെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുപ്രീംകോടതിയുടെ ശാസനയ്ക്ക് തൊട്ടടുത്ത ദിവസമാണ് കൊൽക്കത്ത പോലീസ് നിയമനടപടികൾ ശക്തമാക്കിയത്.
രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഏക ഉത്തരവാദി നൂപുർ ശർമയാണ് എന്ന് സുപ്രീം കോടതി. തന്റെ പ്രവാചകനിന്ദാ പരാമര്‍ശങ്ങളില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഉദയ്പൂരില്‍ തയ്യൽക്കാരന്റെ കൊലപാതകത്തിൽ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ നൽകിയ പ്രതികരണം വന്‍ വിമര്‍ശനത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ രോക്ഷം അലയടിയ്ക്കുകയാണ്.
Udaipur Murder Case കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
നിർദ്ദേശിക്കുന്നവർ മാത്രം ഇനി മുതൽ ചർച്ചകളിൽ പങ്കെടുക്കണം.മത ചിഹ്നങ്ങളെ വിമർശിക്കരുത്. സങ്കീർണ്ണമായ വിഷയങ്ങളെ കുറിച്ചും സംസാരിക്കാൻ പാടില്ല (Nupur Sharma Statement)
പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ വരുത്തിയ കോലാഹലങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി കൈകൊണ്ടുവെങ്കിലും വിവാദം കെട്ടടങ്ങുന്ന ലക്ഷണമില്ല... മറിച്ച് അടുത്ത തലത്തിലേയ്ക്ക് കടക്കുകയാണ്.
ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് അറബ് രാജ്യങ്ങള്‍. ഇന്ത്യൻ സ്ഥാനപതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും രംഗത്തെത്തിയതിന് പിന്നാലെ ആ പട്ടികയിലേയ്ക്ക് സൗദി അറേബ്യയും ബഹ്റൈനും ചേര്‍ന്നിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.