Qatar Covdi Report: ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ 500 കടന്നിരിക്കുകയാണ്. ഇതാദ്യമായാണ് ഈ വര്‍ഷം ഇത്രയും രോഗികളുടെ എണ്ണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്.
Covid വ്യാപനം മൂലം യാത്രാ നയങ്ങളില്‍ മാറ്റവുമായി ഖത്തര്‍. ഇനി ഇന്ത്യ യില്‍നിന്നും ഖത്തറില്‍ എത്തുന്ന വാക്സിന് എടുത്തവര്‍ക്കും ക്വാറന്റീന് നിര്‍ബന്ധം.
പത്ത് പേരായി ചുരുങ്ങിട്ടും ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരെ ഇടം വലവും തിരിയാൻ അധികം സമ്മതിച്ചില്ല അതിനിടിയിൽ 33-ാം മിനിറ്റിൽ അബ്ദുൾവ അസീസ് ഹതേമിലൂടെയാണ് ഖത്തർ ഏക ഗോൾ കണ്ടെത്തുന്നത്.
ഏറ്റവും മുന്നിൽ നിൽക്കുന്നത് കുവൈത്താണ്. 105-ാം സ്ഥാനമാണ്. ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിനെ കുടാതെ മാധ്യമ സ്വാതന്ത്രിമുള്ളത് ഖത്തറിനാണ് (128) പിന്നാലെ യുഎഇ (131), ഒമാൻ (133), ബഹ്റൈൻ (168) സൗദി ആറേബ്യ (170) എന്നിങ്ങനെയാണ് റാങ്ക് പട്ടിക.
പൂർണമായും കോവിഡ് മുക്തമായ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തയ്യറെടുക്കുന്നതെന്ന ഖത്തർ അറിയിക്കകയും ചെയ്തു. അത് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽത്താനി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.