ആരാധക വൃന്ദങ്ങളുടെ ആകാംക്ഷക്ക് വിരാമമിട്ട് പ്രൊഫസ്സറും കൂട്ടുകാരും സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിലേക്ക് എത്തും. മണി ഹേയ്സ്റ്റ് സീസൺ 5 ൻറെ (Money Heist season 5 ) റീലിസിങ്ങ് തീയ്യതി വന്നതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്.
ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുരുളിയുടെ ആട്ടത്തെ പാക്കാ നാങ്ക റെഡി! നീങ്ക റെഡി ആ? എന്നാണ് ട്വിറ്ററിലൂടെ നെറ്റ്ഫ്ലിക്സ് തങ്ങളുടെ ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.
Netflix വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ (Bombay Begums)കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
അർജുൻ കപൂറാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. അർജുൻ കപൂറും രാകുൽ പ്രീത് സിംഗും നായിക നായകന്മാരായി എത്തുന്ന സിനിമയിൽ നീന ഗുപ്തയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോറിയോഗ്രാഫർ ആയിരുന്ന സ്റ്റാൻലി ഡി കോസ്റ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റിലീസ് നെറ്റ്ഫ്ലിക്സിലായിരിക്കും എന്ന് അറിയിച്ചതിനൊപ്പം സിനിമയുടെ ടീസറും പുറത്തിറക്കിയിട്ടുണ്ട്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ശശികാന്താണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
Chloé Zhao സംവിധാനം ചെയ്ത നോമാഡ് ലാൻഡ് ഓസ്കറിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. യുകെയിലെ എച്ച്ഐവി / എയ്ഡ്സ് പ്രതിസന്ധി ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗികളുടെ ജീവിതം എങ്ങനെയൊക്കെ ബാധിക്കപ്പെട്ടുവെന്നാണ് ഇറ്റ്സ് എ സിൻ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.