ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്. ചിത്രം ഇന്ന് അര്‍ധരാത്രി മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും.
Vaathi Movie OTT: ഫെബ്രുവരി 17-ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ഇൻഡസ്ട്രിയിലും വലിയ ഹിറ്റ് സമ്മാനിച്ചു. ഏകദേശം 100 കോടിയോളം ബോക്സ്ഓഫീസ് കളക്ഷൻ നേടാൻ സാധിച്ചു.
Iratta Movie OTT Update: ആദ്യ പകുതി മുഴുവനായി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഫ്ലാഷ്ബാക്ക് രംഗങ്ങളിലും അവസാന 20 മിനുട്ട് സസ്പെൻസ് ത്രില്ലർ രൂപേണ എത്തുന്നുമുണ്ട്
Heermandi Netflix Web Series : ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇന്നത്തെ പാകിസ്ഥാനിലെ ലാഹോറിൽ ജീവിച്ചിരുന്ന ഒരു കൂട്ടം ദേവദാസിമാരുടെ കഥയാണ് ഹീരാമന്ദിയിൽ പറയുന്നത്
Thunivu Movie OTT Release Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്. ചിത്രം ഫെബ്രുവരി 8 മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
The Teacher Movie OTT Release Date : ചിത്രം ഇന്ന്, ഡിസംബർ 22 അർധരാത്രി മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്.
Thunivu Movie First Single : ഗിബ്രാൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ, വൈശാഖ്, ജിബ്രാൻ എന്നിവർ ചേർന്നാണ്.
Ariyippu Direct Ott Release : കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നതാണ് കഥാ പശ്ചാത്തലം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.