കഴിഞ്ഞ 14 വർഷമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ തലയായിരുന്നു MS ധോണി, ഇപ്പോൾ ആ കിരീടം രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയിരിയ്ക്കുകയാണ്. ഏറെ വേദനയോടെയാണ് ധോണി CSKയുടെ ക്യാപ്റ്റന്‍ പദവി കൈമാറാന്‍ തീരുമാനിച്ച വിവരം ആരാധകര്‍ ഏറ്റെടുത്തത്.
New CSK Captain: പതിനഞ്ചാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് ധോണി സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നേതൃത്വം രവീന്ദ്ര ജഡേജക്ക് കൈമാറാനാണ് തീരുമാനം.
ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിയ്ക്കുന്ന ഐപിഎൽ പോരാട്ടം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. മൈതാനത്ത് തീപാറും മത്സരങ്ങൾക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. അതിവേഗ ക്രിക്കറ്റിന്റെ പോരാട്ടവീര്യം മുതിർന്ന താരങ്ങളെപ്പോലും ആവേശം കൊള്ളിക്കുന്നതാണ്.
IPL 2022: ഐപിഎൽ സീസണിനായുള്ള തയ്യാറെടുപ്പിലാണ് 10 ടീമുകളും താരങ്ങളും. ഇതിനിടയിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയുടെ പരിശീലന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ഇടക്കിടെ പുറത്തു വരുന്നുണ്ട്.
MS Dhoni India Team Mentor - വലിയ പ്രതീക്ഷ അർപ്പിച്ചാണ് ബിസിസിഐ മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ ധോണിയെ മെന്റർ എന്ന സ്ഥാനം നൽകി ടീമിനൊപ്പം ചേർത്തത്. പക്ഷെ പ്രതീക്ഷിച്ചത് പോലെയുള്ള ഒരു അത്ഭുതം ഒന്നും കഴിഞ്ഞ് രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
IPL ടീമില്‍ തങ്ങളുടെ പഴയ താരങ്ങളെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് BCCI കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല എങ്കിലും ഒരു കാര്യത്തില്‍ CSK വ്യക്തത വരുത്തിയിട്ടുണ്ട്...
IPL 2021: ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായി എംഎസ് ധോണിയെ (MS Dhoni) കണക്കാക്കാം. പക്ഷേ ഐപിഎൽ ടൂർണമെന്റുകളിൽ ലീഡർഷിപ്പിന്റെ കാര്യത്തിൽ അദ്ദേഹം രോഹിത് ശർമ്മയ്ക്ക് (Rohit Sharma) പിന്നിലാണ്.
IPL 2021 CSK vs DC: ധോണി വിന്നിങ് ഷോട്ട് അടിച്ചപ്പോൾ സ്റ്റേഡിയത്തിൽ പ്രാർത്ഥനയോടെ ഇരുന്ന സാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു. കളിയിൽ ധോണി തന്റെ ശക്തി കാണിക്കുകയും അവസാന ഓവറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മത്സരം വിജയിക്കുകയും ചെയ്തു.
Chennai Super Kings ആദ്യ ക്വാളിഫയർ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ (Delhi Capitals) നാല് വിക്കറ്റിന് തോൽപ്പിച്ചാണ് എം എസ് ധോണിയും സംഘവും ഐപിഎൽ 2021ന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
IPL Playoff കൊൽക്കത്ത നൈറ്റ റൈഡേഴ്സ് ഐപിഎൽ പ്ലേ ഓഫിലേക്ക് നാലാം സ്ഥാനക്കാരായി പ്രവേശിച്ചു. കൂടെ ഒന്നാം സ്ഥാനക്കാരായി ഡൽഹി ക്യാപിറ്റൽസും തൊട്ട് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂവും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.