കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ഫാറ്റി ലിവർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ശീലമാക്കേണ്ടത് പ്രധാനമാണ്.
Best Foods For Liver Health: അമിതമായ മദ്യപാനം മൂലമാണ് ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നത്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ അമിതവണ്ണമുള്ളവരിലോ പ്രമേഹരോഗികളിലോ ചില മരുന്നുകൾ ഉപയോഗിക്കുന്നത് മൂലമോ ഉണ്ടാകാറുണ്ട്.
Foods To Avoid For Healthy Liver: കരളിന്റെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം മോശമാകുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും.
Liver Health: എണ്ണമയമുള്ളതും എരിവുള്ളതും അമിതമായതുമായ ഭക്ഷണം കഴിക്കുന്നത് കരളുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ, കരളിനെ വിഷവിമുക്തമാക്കാൻ ലളിതമായ വീട്ടുവൈദ്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Liver health: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കൽ, ഉപാപചയം, പോഷക സംഭരണം എന്നിവയുൾപ്പെടെ നിരവധി അവശ്യ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒരു സുപ്രധാന അവയവമാണ് കരൾ.
Fatty Liver Symptoms: ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നത് പ്രകാരം ഇന്ത്യയിൽ, മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ പത്താം സ്ഥാനത്താണ് കരൾ രോഗങ്ങൾ.
Liver Health Condition : രോഗലക്ഷണങ്ങളൊന്നും അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് ആരോഗ്യത്തെ കൂടുതൽ മോശമായി ബാധിക്കും
മനുഷ്യശരീരത്തിൽ സ്വയം ശുദ്ധീകരിക്കുന്ന ഒരേയൊരു അവയവമാണ് കരൾ. നമ്മൾ കഴിക്കുന്ന വസ്തുക്കളിലെ വിഷാംശം കരൾ ഇല്ലാതാക്കുന്നു. അതിനാൽ, കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
പ്രോട്ടീനുകളുടെയും കൊളസ്ട്രോളിന്റെയും ഉത്പാദനം മുതൽ വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സംഭരണം വരെ ശരീരത്തിലെ സുപ്രധാന പ്രവർത്തനങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. കരളിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. പ്രോട്ടീനുകൾ, കൊളസ്ട്രോൾ, പിത്തരസം എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് പുറമേ, ജീവകങ്ങളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും മറ്റ് സുപ്രധാന പ്രവർത്തനങ്ങൾക്കായി സംഭരിക്കുന്നു. കൂടാതെ, മദ്യം, മയക്കുമരുന്ന്, ഉപാപചയ മാലിന്യങ്ങൾ തുടങ്ങിയ വിഷങ്ങൾ സ്വാഭാവികമായി ഇല്ലാതാക്കുന്നു. നിങ്ങൾക്ക് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തണമെങ്കിൽ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്.
ആന്തരികാവയവങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ് കോളൈൻ. മുട്ടയുടെ മഞ്ഞക്കരു കോളൈൻ സമ്പന്നമയാ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. തലച്ചോറിന്റെ ആരോഗ്യം, വൈജ്ഞാനിക ആരോഗ്യം, നാഡീവ്യവസ്ഥയെ പിന്തുണയ്ക്കൽ, കരളിന്റെ പ്രവർത്തനങ്ങൾ, ന്യൂറോ ട്രാൻസ്മിറ്റർ, അസറ്റൈൽകോളിൻ എന്നിവയുടെ ഉത്പാദനം എന്നിവ കോളൈന്റെ ആരോഗ്യ ഗുണങ്ങളിൽ ഉൾപ്പെടുന്നു.
Health impacts of wine: വീഞ്ഞിന്റെ ഉപയോഗം നിയന്ത്രണാതീതമായാൽ ഗുരുതരമായ ആരോഗ്യ അവസ്ഥകൾ ഉണ്ടാകും. നിങ്ങൾ വീഞ്ഞിന്റെ നല്ല ഗുണങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അധിക ഉപഭോഗം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
Liver Health: കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല വിധത്തിൽ കരളിനെ ബാധിക്കുന്ന കാര്യങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.