Fatty Liver Disease: കരൾ കോശങ്ങൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണവും എന്നാല്‍, ആശങ്കാജനകവുമായ അവസ്ഥയാണ് ഫാറ്റി ലിവർ (Fatty Liver). ഇത് ഒരു ജീവിത ശൈലീ രോഗമാണ്.ഇത് സാധാരണമാണ് എങ്കിലും ഫാറ്റി ലിവര്‍ എല്ലാവരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല.
Fatty Liver: ഫാറ്റി ലിവർ പലരെയും അലട്ടുന്ന പ്രശ്നമാണ് എങ്കിലും ആരും അത് അത്ര കാര്യമാക്കാറില്ല. ഫാറ്റി ലിവർ വ്യാപകവും ആശങ്കാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്.
Fatty Liver Disease: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് ഇന്ത്യയിൽ കരൾ രോഗങ്ങൾ വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലിയാണ് കരൾ രോഗങ്ങളുടെ പ്രധാന കാരണം.
Fatty Liver: കരളിൽ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാൽ, ജീവിത ശൈലിയിൽ വരുത്തുന്ന ചില ആരോഗ്യകരമായ മാറ്റങ്ങളിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.
Liver Health: കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല വിധത്തിൽ കരളിനെ ബാധിക്കുന്ന കാര്യങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.