Food For Brain Health: ഈ ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ജീവിതരീതികളിലും ഭക്ഷണരീതിയിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ പരിണിതഫലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്.
Tips To Prevent Brain Stroke: ബ്രെയിൻ സ്ട്രോക്ക് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മരണസംഖ്യ 6.6 ദശലക്ഷത്തിൽ നിന്ന് 9.7 ദശലക്ഷമായി വർധിച്ചേക്കാമെന്നും ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു.
Healthy foods for anti aging: ജങ്ക് ഫുഡുകളും കൃത്രിമ മധുരം ചേർത്ത പാനീയങ്ങളും അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ഭക്ഷണശീലം പിന്തുടരുന്നവരുടെ മസ്തിഷ്ക ആരോഗ്യം കാലക്രമേണ മോശമാകും.
Brain Health: നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും പോഷകങ്ങള് അടങ്ങിയ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.
Improve brain function: തലച്ചോറിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും അൽഷിമേഴ്സ് രോഗം പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നിർണായകമാണ്.
Brain Health: ശരീരത്തിൽ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം ഉണ്ടാകുന്നത് തലച്ചോറിന്റെ ആരോഗ്യം മോശമാക്കുന്നതിന് ഇടയാക്കും. പോഷകാഹാരം കഴിക്കേണ്ടത് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.
ആന്തരികാവയവങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ് കോളൈൻ. മുട്ടയുടെ മഞ്ഞക്കരു കോളൈൻ സമ്പന്നമയാ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. തലച്ചോറിന്റെ ആരോഗ്യം, വൈജ്ഞാനിക ആരോഗ്യം, നാഡീവ്യവസ്ഥയെ പിന്തുണയ്ക്കൽ, കരളിന്റെ പ്രവർത്തനങ്ങൾ, ന്യൂറോ ട്രാൻസ്മിറ്റർ, അസറ്റൈൽകോളിൻ എന്നിവയുടെ ഉത്പാദനം എന്നിവ കോളൈന്റെ ആരോഗ്യ ഗുണങ്ങളിൽ ഉൾപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.